HomeLive
Live
Crime
കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഒറ്റ മുറി വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മർദിച്ച ശേഷം പൂട്ടിയിട്ടു; മർദിച്ചത് ഹോട്ടൽ ജീവനക്കാരും പൊലീസും; യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെയും ക്രൂരത
തിരുനക്കരയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം 11.40കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി...
Live
കോട്ടയത്ത് 24 ചാനൽ റിപ്പോർട്ടർ ദിൽജിത്ത് നിര്യാതനായി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
കോട്ടയം: കോട്ടയം 24 ചാനലിന്റെ റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി. കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 24 കോട്ടയം ബ്യൂറോ ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി...
Crime
കോട്ടയത്ത് ‘യുവാവിനെ ‘ കുടുക്കി ഹണി ട്രാപ്പ് ! ഫെയ്‌സ് ബുക്കിലും വാട്‌സ്അപ്പിലും പൂജാശർമ്മയും ട്വിങ്കിൽ സോയയും അർദ്ധനഗ്നരായി നിങ്ങളെ കാത്തിരിക്കുന്നു! ഹണിട്രാപ്പ് കെണിയിൽ വീണോ..? കണ്ണിപൊട്ടിച്ച് നിങ്ങൾക്കും രക്ഷപെടാം; വീഡിയോ ഇവിടെ...
കോട്ടയം: കോട്ടയം സ്വദേശിയും ഫെയ്‌സ്ബുക്കിൽ സജീവമായ ഒരു യുവാവിന് തന്റെ മെസഞ്ചറിൽ ഒരു സന്ദേശം ലഭിച്ചു.. പൂജാ ശർമ്മ, മുംബൈയിലെ വിദ്യാർത്ഥി.. സുഹൃത്താകാൻ താല്പര്യമുണ്ടോ..? ഫെയ്‌സ്ബുക്കിൽ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിന് ആ...
Live
അനാശാസ്യ സംഘങ്ങളും സാമൂഹിക വിരുദ്ധ സംഘങ്ങളും അടക്കി വാഴുന്ന കോട്ടയം തീയറ്റർ റോഡ്.! രാത്രിയിൽ ഇരുട്ടിലായ തീയറ്റർ റോഡ് അടക്കി ഭരിച്ച് സാമൂഹ്യ വിരുദ്ധ സംഘം
തീയറ്റർ റോഡിൽനിന്നും ജാഗ്രതാ ലേഖകൻസമയം - നവംബർ 15 രാത്രി 11.15കോട്ടയം: അനാശാസ്യ സംഘങ്ങളും സാമൂഹിക വിരുദ്ധരും അടക്കി വാഴുന്ന കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡിൽ രാത്രിയിൽ കൂരിരുട്ട്. റോഡിലെ ഇരുട്ടിൽ...
Information
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നവംബർ 16 ന് വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നവംബർ 16 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതമറ്റം, സെമിനാരി, നവോദയ ഭാഗങ്ങളിൽ ഭാഗികമായും കീച്ചാൽ ട്രാൻസ്‌ഫോമറിൽ നവംബർ 16 ന്...