HomeLive
Live
Live
കോട്ടയം വൈക്കത്ത് കർഷകരെ കൊള്ളയടിക്കാൻ പാഡി ഓഫിസർമാർ മില്ലുടമകൾക്കൊപ്പം; കർഷകരുടെ പേരിൽ മില്ലുടമകൾ ചാക്കിലാക്കുന്നത് ക്വിന്റലിന് 12 കിലോ നെല്ല്
കോട്ടയം: വൈക്കത്ത് കർഷകരെ കൊള്ളയടിക്കാൻ പാഡി ഓഫിസർമാർ. വൈക്കത്തെ മില്ലുടമകൾക്കൊപ്പം ചേർന്നാണ് കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കഴിഞ്ഞ 12 ദിവസം കഴിഞ്ഞിട്ടും വൈക്കം വെച്ചൂർ കോട്ടങ്കരി പൊന്നച്ചൻചാൽ പാടശേഖരത്തിലെ നെല്ലാണ്...
Live
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2021 നവംബർ 16 ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ...
Live
പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബർ 16 ന് അവധി
തിരുവല്ല : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.എന്നാല്‍...
Live
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍, ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4. 31ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന്...
Crime
ഭാര്യയുമൊത്ത് ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു
കണ്ണൂർ : ഭാര്യയോടൊപ്പം ബൈക്കില്‍ ജോലിക്കു പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി ആറുച്ചാമിയുടെ മകന്‍ സഞ്ജിത്(27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയ്ക്ക്...