HomeLive

Live

ഈരാറ്റുപേട്ടയ്ക്കു പിന്നാലെ കോട്ടയവും പിടിച്ച് സുരേഷ് ഇഫക്ട്! കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചത് പ്രായോഗിക രാഷ്ട്രീയത്തിന്റെ അനുഭവ സമ്പത്ത്; കോൺഗ്രസ് പാർട്ടിയ്ക്ക് കോട്ടയത്ത് പുതിയ കരുത്ത്

കോട്ടയം: കൈവിട്ട നഗരഭരണം പ്രായോഗിക രാഷ്ട്രീയ തന്ത്രത്തിലൂടെ കോൺഗ്രസ് തിരികെ പിടിച്ചത് സുരേഷ് ഇഫക്ടിലൂടെ. ഭൂരിപക്ഷമുണ്ടായിട്ടും എൽ.ഡി.എഫ് - എസ്.ഡി.പി.ഐ കൂട്ട് കെട്ടിലൂടെ അട്ടിമറിച്ച ഈരാറ്റുപേട്ട ഭരണവും, ബി.ജെ.പിയുടെ തോളിൽ ചാരി മറിച്ചിട്ട...

ഭാഗ്യവും രോഗവും തുണച്ചു : കോട്ടയം നഗരസഭയെ ഇനി ബിൻസി ഭരിക്കും : ടി.എൻ മനോജിന്റെ അഭാവത്തിൽ യു ഡി എഫിന് വിജയം

കോട്ടയം നഗരസഭയിൽ നിന്നും ജാഗ്രതാ ലൈവ് ലേഖകൻസമയം : 01 : 27കോട്ടയം : ആവേശം അവസാന നിമിഷം വരെ നീണ്ട നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ വിജയം ബിൻസി സെബാസ്റ്റ്യന് ഒപ്പം.വിജയം വീണ്ടും...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപക ഡോക്ടർമാരുടെ സമരം: സമരം നടത്തുന്നത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്

കോട്ടയം : ശമ്പള പരിഷ്കരണം അടക്കം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധ്യാപക ഡോക്ടർമാർ പ്രതിഷേധ സമരം നടത്തി. കേരളത്തിലെ ഗവ: മെഡിക്കൽ കോളജിലെ പി ജി അദ്ധ്യാപകഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ; പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുരാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു...

കോട്ടയം നഗരസഭ തെരഞ്ഞെടുപ്പ് ; ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 8 വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർഥിയെ മത്സര രംഗത്ത് നിന്നും മാറ്റി നിർത്തും ; തെരഞ്ഞെടുപ്പ് കൂടുതൽ ആവേശ ചൂടിലേക്ക്

കോട്ടയം നഗരസഭയിൽ നിന്നും ജാഗ്രതാ ലൈവ് ലേഖകൻസമയം : 12.30കോട്ടയം : കോട്ടയം നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പൂർത്തിയായി. ആദ്യ റൗണ്ടിൽ എട്ട് വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർത്ഥിയെ മാറ്റി...
spot_img

Hot Topics