HomeLive
Live
Live
ചങ്ങനാശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം ; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് ; പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം
ചങ്ങനാശ്ശേരി : എ സി റോഡിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എ സി കനാൽ റോഡിന്റെ അറ്റകുറ്റ പണിക്കായി പൈപ്പുമായി എത്തിയ...
Live
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള...
Crime
കോട്ടയത്ത് ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതി സുഹൃത്തായ യുവാവിനൊപ്പം തിരുനക്കരയിൽ എത്തി: തിരുനക്കരയിൽ യുവതിയെ തിരക്കി ഭർത്താവും ബന്ധുക്കളും എത്തി; വിവരം അന്വേഷിച്ച യുവാവിന് ആളുമാറി മർദനം
കോട്ടയം : ഭർത്താവുമായി പിണങ്ങി നഗര പരിധിയിലെ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതി , ഇവിടെ വച്ച് പരിചയപ്പെട്ട യുവാവുമായി കോട്ടയത്തെത്തിയതിനെ തുടർന്ന് സംഘർഷം. ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതിയെ തേടി...
Live
കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം ഇടിഞ്ഞു താണു; വീഡിയോ കാണാം
പത്തനംതിട്ട: കനത്ത മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം വീണ്ടും ഇടിഞ്ഞു താണു. ഓമല്ലൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ പാറകള്‍ക്കിടയിലൂടെ മണ്ണും വെള്ളം ഒലിച്ച് ഇറങ്ങി...
Crime
കുറുപ്പ് ആലുവയിലെ ഗസ്റ്റ് ഹൗസിൽ ഒളിവിൽ; കുറുപ്പിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘത്തെ വിലക്കി അജ്ഞാത ഉദ്യോഗസ്ഥൻ; കുറുപ്പിനെ രക്ഷപെടാൻ ഉന്നതൻ സഹായിച്ചു; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയും
കൊച്ചി: കേരള മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒളിവിലെ കുറ്റവാളി കുറുപ്പിന് രക്ഷപെടാൻ വഴിയൊരുക്കിയത് കാക്കിധാരി തന്നെയെന്നു റിപ്പോർട്ട്. കുറുപ്പിന് പൊലീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....