HomeLive
Live
Live
കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി; വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത
പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...
Crime
ജില്ലയിൽ ഗുണ്ടകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി പൊലീസ് : കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : ജില്ലയിൽ അഴിഞ്ഞാടുന്ന ഗുണ്ടകൾക്ക് എതിരെ കർശന നടപടിയുമായി പൊലീസ്. ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട് ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോജോ ജോസഫ് മകൻ സാജു ജോജോയെയാണ് ജില്ലാ പൊലീസ്...
Live
കലിയടങ്ങാതെ മഴ ; എരുമേലിയിൽ വീണ്ടും ഉരുൾ പൊട്ടൽ
മുണ്ടക്കയം :എരുമേലി കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടൽ.രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ തെക്ക് വില്ലേജിൽ കണമല ഭാഗത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. എരുത്വാപ്പുഴ റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപം മണ്ണിടിഞ്ഞു. ഉരുൾ പൊട്ടലിലും...
Live
കോട്ടയം നഗരസഭ ഓഫിസിലെ വിജിലൻസ് റെയ്ഡ്: കുമാരനല്ലൂരിൽ നഗരസഭ മൈതാനത്തിന് കോമ്പൗണ്ട് വാൾ നിർമ്മിച്ചതിൽ അഴിമതിയെന്നു കണ്ടെത്തൽ; തുടർ അന്വേഷണത്തിന് വിജിലൻസ് തീരുമാനം
കോട്ടയം: നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ നടന്ന വിജിലൻസ് റെയിഡിൽ ക്രമക്കേട് കണ്ടെത്തി. നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിന്റെ പരിധിയിൽ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പിയുടെ...
Live
കുമരകത്ത് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം പുറത്ത്; ഹോട്ടലില്‍ പരിശോധന നടത്തിയത് യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് ഉണ്ടോയെന്ന് കണ്ടെത്താന്‍ എന്ന് പൊലീസ്
കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ദുരൂഹ മരണത്തില്‍ വിശദീകരണവുമായി പൊലീസ്. സംഭവത്തില്‍ ബാറിനുള്ളില്‍ യുവാവിന് പിന്നാലെ പൊലീസ് കയറുന്നന വീഡിയോ...