HomeLive
Live
Live
തലയോലപ്പറമ്പിലെ കൂട്ട ആത്മഹത്യാ ശ്രമം, മരണം മൂന്നായി; മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് സുകുമാരനും മരിച്ചു; മകള്‍ അപകട നിലയില്‍
കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്‍മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചതിന് പിന്നാലെ അച്ഛനും മെഡിക്കല്‍...
Live
എം.സി റോഡിൽ നീലിമംഗലത്ത് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു; എം.സി റോഡിൽ ഗതാഗതം തടസപ്പെടുത്തി; വാഹനങ്ങൾ പഴയ പാലത്തിലൂടെ തിരിച്ചു വിടുന്നു
കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് അപകടത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി, വാഹനങ്ങൾ പഴയ പാലത്തിലൂടെ വഴി തിരിച്ച് വിട്ടാണ് അറ്റകുറ്റപണികൾ...
Crime
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അതിക്രമം; തടയാൻ ശ്രമിച്ച ജീവനക്കാരന് പരിക്കേറ്റു; യുവാവിനും കുത്തേറ്റു; മൂലേടം സ്വദേശിയാണെന്നു സംശയം ; വീഡിയോ ഇവിടെ കാണാം
ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ലേഖകൻസമയം - 12.15കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അക്രമം. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബ്ലേഡുമായി ഭീഷണി മുഴക്കുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ...
Live
ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണം: പ്രിൻസ് ലൂക്കോസ് ; കേരളാ കോൺഗ്രസ് നേതൃ സമ്മേളനം നടത്തി
കുമരകം: ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം...
Live
പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണം തലയ്ക്ക് പരിക്കോടെ ; കൊലപാതകമെന്ന് സൂചന ; ദുരൂഹത
പന്തളം : പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കേറ്റ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്രദാസാണ് മരിച്ചത്.പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.തലക്ക്...