HomeLive

Live

കോട്ടയം തലയോലപ്പറമ്പിൽ ആസിഡ് ഉള്ളിൽ ചെന്ന് ഒരു കുടുംബത്തിലെ നാലു പേരെ കണ്ടെത്തി : വീട്ടമ്മയും മകളും മരിച്ചു

തലയോലപ്പറമ്പിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം രാവിലെ 9.30കോട്ടയം : ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും മരിച്ചു . രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല്...

സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം ബസ് ഉടമകളുമായി മന്ത്രി നടത്തിയ ചർച്ചയിൽ

നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻസമയം രാത്രി 11.45കോട്ടയം: സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി നടത്തിയ ചർച്ച വിജയം. സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ മന്ത്രി ആന്റണി രാജു...

പിറന്നാൾ ദിനത്തിൽ വീട്ടിലെത്തുക സജാദിന്റെ ചേതനയറ്റ ശരീരം.! ബാപ്പായുടെ കയ്യിൽ നിന്നും സമ്മാനപ്പൊതി വാങ്ങി ഏഴു വയസുകാരൻ നടന്നത് മരണത്തിലേയ്ക്ക്; കോട്ടയം തിരുവാർപ്പിൽ നാടിനെ കണ്ണീരിഴ്ത്തി ഏഴു വയസുകാരന്റെ മരണം; വീഡിയോ റിപ്പോർട്ട്...

കോട്ടയം ജില്ലാ ജനറൽആശുപത്രിയിൽ നിന്നുംജാഗ്രതാ ലേഖകൻസമയം - 09.00 മണികോട്ടയം: പിറന്നാൾ സമ്മാനമായി ബാപ്പയുടെ കയ്യിൽ നിന്നും സമ്മാനപ്പൊതി വാങ്ങി സന്തോഷവാനായി, സജാദ് ഓടിയിറങ്ങിയത് മരണത്തിലേയ്ക്കായിരുന്നു. ഒരു നാടിനെ മുഴുവൻ നൊമ്പരത്തിലാക്കി സജാദിന്റെ...

നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി! കെ.കെ റോഡിൽ കളത്തിപ്പടിയിലെ കുഴിയിൽ വീണ് സ്ത്രീകൾ അടക്കം രണ്ടു ബൈക്കിലെ യാത്രക്കാർക്ക് പരിക്ക്

കളത്തിപ്പടിയിൽ നിന്നുംജാഗ്രതാ ലൈവ്ലേഖകൻസമയം രാത്രി 09.50കോട്ടയം: നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി. നീലിമംഗലത്ത് ഓട്ടോ ഡ്രൈവറുടെ ജീവനെടുത്തതിനു സമാനമായ കുഴിയിലാണ് തിങ്കളാഴ്ച രാത്രിയിൽ സ്ത്രീകൾ അടക്കം രണ്ടു ഇരുചക്ര വാഹനങ്ങളിലെ മൂന്നു യാത്രക്കാർ...

കോട്ടയം തിരുവാർപ്പിൽ ട്യൂഷൻ പഠിക്കാനായി ഒറ്റവരിപ്പാലത്തിലൂടെ നടന്ന ഏഴു വയസുകാരൻ തോട്ടിൽ വീണു മരിച്ചു; തോട്ടിൽ വീണത് തടിപ്പാലത്തിൽ നിന്നും

കോട്ടയം: വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി ഒറ്റയടിപ്പാലത്തിലൂടെ കടന്ന വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ചു. തിരുവാർത്ത് മുസ്ലീം പള്ളി ഭാഗത്ത് മാലത്തുശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്....
spot_img

Hot Topics