HomeLive
Live
Crime
കുമരകത്ത് എസ്.പിയുടെ വാഹനത്തിൽ വാഹനം തട്ടിയതിനെച്ചൊല്ലി തർക്കം; എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ യുവാക്കൾ കൈ കൊണ്ട് അടിച്ചു; പൊലീസ് എത്തിയതോടെ ഓടി രക്ഷപെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹം പാടശേഖരത്തിൽ കണ്ടെത്തി; മൃതദേഹം ഈൻക്വസ്റ്റ്...
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനവുമായി തട്ടിയതിനെ തുടർന്നു, എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.പിയുടെ ഔദ്യോഗിത വാഹനത്തിൽ അടിച്ചതിനെ തുടർന്നു...
Live
നാളെ മുതൽ സ്വകാര്യ ബസ് സമരം; ഗതാഗത മന്ത്രി ബസ് ഉടമ പ്രതിനിധി ചർച്ച ഇന്ന് കോട്ടയത്ത്
കോട്ടയം : സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നവംബർ 8 ന് വൈകിട്ട് കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല...
Crime
കോട്ടയം മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ കുത്തി വീഴ്ത്തിയ പ്രതി പിടിയിൽ; പിടിയിലായ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പിടികൂടാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു
കോട്ടയം: മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ രഘുലാലി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കുത്തേറ്റ പുതുപ്പള്ളി ചിറയിൽ...
Crime
പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം: വീടിനു മുന്നിലെ കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു; പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ
കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ഗുണ്ടാ സംഘാംഗം യുവാവിന്റെ കൈ തല്ലിയൊടിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറമ്പിൽ രഞ്ജിത്തിനെ(33)യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. രഞ്ജിത്തിന്റെ വീടിനു മുന്നിൽ കഞ്ചാവ് മാഫിയ സംഘം കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു....
Crime
മണർകാട്ട് ബൈക്ക് അപകടം കത്തിക്കുത്തിലെത്തി: ബൈക്കുകൾ കൂട്ടിയിടിച്ച തർക്കത്തിനൊടുവിൽ, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കൾ പുതുപ്പള്ളി സ്വദേശിയെ കുത്തി വീഴ്ത്തി: കുത്തേറ്റ പുതുപ്പള്ളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ; പ്രതികൾക്കായി അന്വേഷണം ഊർജിതം
മണർകാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ, ബൈക്ക് യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തി വീഴ്ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പുതുപ്പള്ളി സ്വദേശിയെ ഗുണ്ടാ അക്രമി സംഘം...