HomeLive
Live
Live
തിരുവല്ല ബൈപ്പാസിൽ മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് വീണ്ടും അപകടം: അടൂർ സ്വദേശികളായ സംഘം സഞ്ചരിച്ച കാറിൽ മീൻ വണ്ടിയിടിച്ച് നാലു പേർക്ക് പരിക്ക്; പരിക്കേറ്റവർ അപകടത്തിൽപ്പെട്ട ബന്ധുവിന്റെ രേഖകളുമായി...
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ വീണ്ടും അപകടം. കാറും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. അടൂരിൽ അപകടത്തിൽപ്പെട്ട ബന്ധുവിന്റെ...
Cinema
കാഞ്ഞിരപ്പള്ളി ചിറക്കടവിൽ കടുവയുടെ ലൊക്കേഷനിൽ സംഭവിച്ചതെന്ത്; യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു; വീഡിയോ കാണാം
കോട്ടയം: കാഞ്ഞിരപ്പള്ളി ചിറക്കടവിൽ പൃഥ്വിരാജിന്റെ കടുവ സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ചത് എന്താണെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു. സിനിമയുടെ ലൊക്കേഷനിലേയ്ക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയെന്ന വാർത്തകൾ എത്തിയിരുന്നു. ഇതിനു...
Live
മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ കോട്ടയം തൃക്കോതമംഗലത്ത് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു; വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു; 79 കാരി വയോധിക രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ വാകത്താനം തൃക്കോതമംഗലത്ത് അമിത വേഗത്തിലെത്തി വീടിന്റെ മതിൽ തകർത്തു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വരെ വീട്ടുമുറ്റത്തിരുന്ന വയോധിക, അത്ഭുതകരമായി രക്ഷപെട്ടു.വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ...
Cinema
പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ടു! പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ഗതാഗതം നിയന്ത്രിക്കേണ്ടത് സിനിമാക്കാരല്ല പൊലീസെന്നു യൂത്ത് കോൺഗ്രസ്
കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം...
Live
എസ്.എച്ച് മൗണ്ടിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ ഇടിച്ചത് രണ്ടു വാഹനങ്ങളിൽ; ഡ്രൈവർ ഉറങ്ങിപ്പോയതെന്നു സൂചന; സ്‌കോർപ്പിയോയിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും പരിക്ക്
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ...