HomeLive

Live

പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ടു! പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ഗതാഗതം നിയന്ത്രിക്കേണ്ടത് സിനിമാക്കാരല്ല പൊലീസെന്നു യൂത്ത് കോൺഗ്രസ്

കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം...

എസ്.എച്ച് മൗണ്ടിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ ഇടിച്ചത് രണ്ടു വാഹനങ്ങളിൽ; ഡ്രൈവർ ഉറങ്ങിപ്പോയതെന്നു സൂചന; സ്‌കോർപ്പിയോയിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും പരിക്ക്

കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ...

നീലിമംഗലത്തിന് പിന്നാലെ കോട്ടയത്ത് വീണ്ടും അപകടം; എം.സി റോഡിൽ എസ്.എച്ച് മൗണ്ടിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ കാറിലും മതിലിലും ഇടിച്ചു; എം.സി റോഡിൽ ഗതാഗതക്കുരുക്ക്

കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലും വാഹനാപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം...

ഗവര്‍ണര്‍ക്കെതിരെയും ഗവേഷക; ആരോപണ വിധേയനായ അധ്യാപകന് വേണ്ടി വി എന്‍ വാസവന്‍ ഇടപെട്ടു; സിപിഎമ്മിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി

കോട്ടയം: എംജി സര്‍വ്വകലാശാലയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി. പ്രശ്‌നം ബോധിപ്പിക്കാനായി പലവട്ടം നിവേദനം അയച്ചിട്ടും ഗവര്‍ണര്‍ പ്രതികരിച്ചില്ലെന്നും ഗവര്‍ണര്‍ അധ്യാപകനായ...

ടി.സി ഗണേഷ് തിരുനക്കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്; അജയ് ടി.നായർ ജനറൽ സെക്രട്ടറി

കോട്ടയം: തിരുനക്കര മഹാദേക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു. അജയ് ടി.നായരാണ് ക്ഷേത്രം ഉപദേശക സമിതിയുടെ ജനറൽ സെക്രട്ടറി. ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും...
spot_img

Hot Topics