HomeLive
Live
Live
എസ്.എച്ച് മൗണ്ടിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ ഇടിച്ചത് രണ്ടു വാഹനങ്ങളിൽ; ഡ്രൈവർ ഉറങ്ങിപ്പോയതെന്നു സൂചന; സ്‌കോർപ്പിയോയിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും പരിക്ക്
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ...
Live
നീലിമംഗലത്തിന് പിന്നാലെ കോട്ടയത്ത് വീണ്ടും അപകടം; എം.സി റോഡിൽ എസ്.എച്ച് മൗണ്ടിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ കാറിലും മതിലിലും ഇടിച്ചു; എം.സി റോഡിൽ ഗതാഗതക്കുരുക്ക്
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലും വാഹനാപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം...
Live
ഗവര്‍ണര്‍ക്കെതിരെയും ഗവേഷക; ആരോപണ വിധേയനായ അധ്യാപകന് വേണ്ടി വി എന്‍ വാസവന്‍ ഇടപെട്ടു; സിപിഎമ്മിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി
കോട്ടയം: എംജി സര്‍വ്വകലാശാലയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി. പ്രശ്‌നം ബോധിപ്പിക്കാനായി പലവട്ടം നിവേദനം അയച്ചിട്ടും ഗവര്‍ണര്‍ പ്രതികരിച്ചില്ലെന്നും ഗവര്‍ണര്‍ അധ്യാപകനായ...
Live
ടി.സി ഗണേഷ് തിരുനക്കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്; അജയ് ടി.നായർ ജനറൽ സെക്രട്ടറി
കോട്ടയം: തിരുനക്കര മഹാദേക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു. അജയ് ടി.നായരാണ് ക്ഷേത്രം ഉപദേശക സമിതിയുടെ ജനറൽ സെക്രട്ടറി. ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും...
Live
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച് നീക്കാന്‍ തമിഴ്‌നാടിന്റെ നീക്കം; മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ താനോ വിവരം അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
തൊടുപുഴ: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച് നീക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം അറിഞ്ഞിട്ടില്ലെന്നും വിവരം സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ മാത്രമാണെന്നും വനംമന്ത്രി എ കെ...