HomeLive
Live
Live
ടി.സി ഗണേഷ് തിരുനക്കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്; അജയ് ടി.നായർ ജനറൽ സെക്രട്ടറി
കോട്ടയം: തിരുനക്കര മഹാദേക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു. അജയ് ടി.നായരാണ് ക്ഷേത്രം ഉപദേശക സമിതിയുടെ ജനറൽ സെക്രട്ടറി. ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും...
Live
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച് നീക്കാന്‍ തമിഴ്‌നാടിന്റെ നീക്കം; മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ താനോ വിവരം അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
തൊടുപുഴ: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച് നീക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം അറിഞ്ഞിട്ടില്ലെന്നും വിവരം സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ മാത്രമാണെന്നും വനംമന്ത്രി എ കെ...
Live
ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കി എല്‍ഡിഎഫ്; തീരുമാനത്തില്‍ എതിര്‍പ്പില്ലെന്നും വിലപേശല്‍ ഐഎന്‍എല്‍ നയമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ?യായി. ഐഎന്‍എല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന് നല്‍കുന്നത്. ഇതേടെ അഞ്ച് കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍...
Live
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; സിപിഐഎമ്മിനെതിരെ എംജി സര്‍വ്വകലാശാലയിലെ ഗവേഷക; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഗുരുതര ആരോപണങ്ങള്‍
കോട്ടയം: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഫേസ് ബുക്ക് പോസ്റ്റ്, എംജി സര്‍വ്വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന...
Live
ഒന്നര മാസം മുൻപ് വിവാഹം: മധുവിധു തീരും മുൻപേ അപകടം; നീലിമംഗലം പാലത്തിലുണ്ടായ അപടത്തിൽ രഞ്ജിൻ മരിച്ചത് ഭാര്യവീട്ടുകാർ അടുക്കളകാണാൻ വരാനിരിക്കെ; നാടിനെ നടുക്കി രഞ്ജിന്റെ ദുരന്തം; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: ഒന്നര മാസം മുൻപ് വിവാഹിതനായി, മധുവിധു കാലം തീരും മുൻപ് രഞ്ജിനുണ്ടായ ദുരന്തം നാടിനെ നടുക്കി. എം.സി റോഡിൽ കോട്ടയം നീലിമംഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച...