HomeLive

Live

എം.സി റോഡിൽ കോട്ടയം നീലിമംലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് മാഞ്ഞൂർ സ്വദേശി; അപകടം നീലിമംഗലത്തെ പാലത്തിന്റെ വിടവിൽ ഓട്ടോ വീണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്

കോട്ടയം: എം.സി റോഡിൽ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ...

നീ വേണമെങ്കിൽ ഇവിടെ വന്നു വാങ്ങടാ.! കൊറിയർ എത്തിച്ചു നൽകാൻ ഈടാക്കുന്നത് ഹോം ഡെലിവറിക്കുള്ള ഫീസ്; പക്ഷേ, ഫോൺ വിളിച്ചാൽ ഭീഷണിയും തെറിവിളും; കോട്ടയത്തെ പ്രഫഷണൽ കൊറിയർ സർവീസിനെതിരെ പരാതി പ്രളയം

കോട്ടയം: കൊറിയറുകൾ അയച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കളോട് പ്രഫഷണൽ കൊറിയർ ജീവനക്കാർ വളരെ മോശമായി പെരുമാറുന്നതായി പരാതി. കൊറിയർ അയച്ച ശേഷം ആവശ്യക്കാരോട് ഫോണിൽ വിളിക്കുകയും, തുടർന്നു കൊറിയർ വാങ്ങണമെങ്കിൽ...

കൊടുത്ത പാപം എറിഞ്ഞു വീട്ടി! മൂന്നോവറിലെ റണ്ണിന് മൂന്നു പന്തിൽ പരിഹാരം തീർത്ത് റബാൻഡ; ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്വല വിജയം; എന്നിട്ടും സെമി ഉറപ്പിക്കാനായില്ല

യുഎഇ: പത്തൊൻപതാം ഓവർ എറിയാൻ എത്തും വരെ റബാൻഡയ്ക്ക് ദക്ഷിണാഫ്രിക്കൻ ആരാധകരുടെ മനസിൽ വില്ലൻ പരിവേഷമായിരുന്നു. ഒരു വേള, എത്രയും മോശമായി പന്തെറിഞ്ഞ ആളെ എന്തിന് പന്തേൽപ്പിച്ചു എന്നു പോലും ദക്ഷിണാഫ്രിക്കൻ ആരാധകർ...

കോട്ടയം നഗരത്തിലെ ഡ്രൈവിംങ് ടെസ്റ്റുകൾ ഇനി ചെങ്ങളം ക്ഷേത്ര മൈതാനത്ത് നടക്കും; ചെങ്ങളം ക്ഷേത്രം അധികൃതരുമായി ദീർഘകാല കരാറിൽ ഏർപ്പെട്ട് മോട്ടോർ വാഹന വകുപ്പ്; സ്വന്തമായി ഡ്രൈവിംങ് ടെസ്റ്റിന് മൈതാനമില്ലാതെ ആർ.ടി ഓഫിസ്...

കോട്ടയം: ആർ.ടി ഓഫിസിന്റെ മുഖ മുദ്ര തന്നെ മാറ്റി മറിക്കുന്ന തീരുമാനത്തിലേയ്ക്ക് ആർ.ടി.ഒ അധികൃതർ എത്തുന്നു. കോട്ടയം നഗരത്തിലെ ഡ്രൈവിംങ് ടെസ്റ്റിന്റെ കേന്ദ്രം, ചെങ്ങളത്തേയ്ക്കു മാറ്റുന്നു. സ്വന്തമായി ഡ്രൈവിംങ് മൈതാനമില്ലാത്ത മോട്ടോർ വാഹന...

ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന; അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയും അച്ചടക്ക നടപടിക്ക് കാരണമായി; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വാദത്തിലുറച്ച് സുധാകരന്‍

തിരുവനന്തപുരം: അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ലാ...
spot_img

Hot Topics