HomeLive

Live

മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് കണ്ടെത്തിയ നായക്ക് പേവിഷബാധയില്ല; നായയെ ബാധിച്ചത് പ്രത്യേക പകർച്ച വ്യാധി ; കോടിമത മൃഗാശുപത്രിയിൽ നായയെ എത്തിച്ചില്ലെന്ന പ്രചാരണം പച്ചക്കളം

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം പേ വിഷബാധ സംശയിച്ച് നാട്ടുകാർ പിടികൂടിയ തെരുവുനായക്കു പേവിഷബാധയില്ല. നായ്ക്കൾക്കു ബാധിക്കുന്ന പ്രത്യേക തരം പകർച്ചവ്യാധിയാണ് നായയെ ബാധിച്ചതെന്നു മൃഗാശുപത്രി അധികൃതർ അറിയിച്ചു. നഗരസഭയിലെ 30...

സ്പടികം 2 വിൻ്റെ ‘നിർമ്മാതാവ്’ തട്ടിപ്പ് കേസിൽ അറസ്റ്റിൽ! പാവപ്പെട്ടവൻ വായ്പയെടുക്കാൻ ചെന്നാൽ ആട്ടി ഓടിക്കും! ഒരു ആധാരം രണ്ട് ബാങ്കിൽ പണയം വച്ച് തട്ടിപ്പ് നടത്തിയ പാലാ ഏഴാച്ചേരി സ്വദേശി പിടിയിൽ:...

കോട്ടയം : സാധാരണക്കാരൻ വായ്പയെടുക്കാൻ ബാങ്കിൽ ചെന്നാൽ നൂറ് കാരണങ്ങൾ പറഞ്ഞ് ആട്ടിയോടിക്കുന്ന ബാങ്കുകൾ ഒരു തട്ടിപ്പുകാരന് വാരിക്കോരി നൽകിയത് ലക്ഷങ്ങൾ. രണ്ടു സഹകരണ ബാങ്കുകളിലായി രേഖകൾ പണയം വച്ചാണ് ഇയാൾ തട്ടിപ്പ്...

കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേയ്ക്ക്: പരമാവധി സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്.ഇന്നലെ മാത്രം...

മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം; ഓമനയ്ക്കും മക്കൾക്കും റിസ്‌ക്ക് ഫണ്ടിന്റെ കരുതൽ

കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.രണ്ടു...

പ്രളയത്തിൽ തകർന്ന നാടിന് പുനർജീവനേകാൻ സർക്കാർ;പ്രളയമേഖലയിലെ വൈദ്യുതി തകരാർ പരിഹരിക്കൽ അന്തിമഘട്ടത്തിൽ; 3.10 കോടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി

കോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി.തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിനുള്ള നിർമാണപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി,...
spot_img

Hot Topics