HomeLive
Live
Live
കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേയ്ക്ക്: പരമാവധി സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്.ഇന്നലെ മാത്രം...
Live
മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം; ഓമനയ്ക്കും മക്കൾക്കും റിസ്‌ക്ക് ഫണ്ടിന്റെ കരുതൽ
കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.രണ്ടു...
Live
പ്രളയത്തിൽ തകർന്ന നാടിന് പുനർജീവനേകാൻ സർക്കാർ;പ്രളയമേഖലയിലെ വൈദ്യുതി തകരാർ പരിഹരിക്കൽ അന്തിമഘട്ടത്തിൽ; 3.10 കോടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി
കോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി.തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിനുള്ള നിർമാണപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി,...
Live
മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ; ഒലിച്ചിറങ്ങിയ മലവെള്ളത്തിന്റെ ഭീതിയിൽ നാട്; ആറുകളിൽ ജലനിരപ്പ് വർദ്ധിച്ചു; അപകടം ഒഴിവായത് ആശ്വാസമായി
പാലാ: മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. കനത്ത മഴയിൽ വൻ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. രണ്ടാഴ്ച മുൻപ് അപകടം ഉണ്ടായ പ്രദേശത്തിനു സമീപത്തു തന്നെയാണ് വീണ്ടും...
Live
വൈക്കം വടയാറിൽ ടോറസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം: മരിച്ചത് ചിറ്റടി സ്വദേശിയായ യുവാവ്
വൈക്കം : വടയാറിൽ ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിയാണ് ടോറസിനടിയിൽപ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്.ചോറ്റി ചിറ്റടി പറമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രന്റെ മകൻ പി.എസ്. ഡയസാ (26)...