HomeLive
Live
Live
ദീപാ മോഹന്റെ സമരം: ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് എഐവൈഎഫ്
കോട്ടയം: എം ജി യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ജാതി വിവേചനത്തിനെതീരെ ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ നടത്തുന്ന നിരാഹര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നേതാക്കൾ സമരപന്തലിൽ എത്തി....
Live
കാരാപ്പുഴയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്: പ്രദേശത്തു നിന്നു കാണാതായ യുവാവിന്റെ മൃതദേഹമെന്നു സൂചന
കോട്ടയം: കാരാപ്പുഴയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തു നിന്നു വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. കാരാപ്പുഴ അമ്പലക്കടവ് ഭാഗത്തെ തോട്ടിലാണ് നാൽപ്പത് വയസോളം...
Live
കോട്ടയം നഗരസഭ ഭരണം എന്തു വിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി; ചർച്ചകൾ സജീവം; യു.ഡി.എഫിലെ ഒരു അംഗത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ; അഡ്വ.ഷീജ അനിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായേക്കും
കോട്ടയം: നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ,...
Live
പത്തനംതിട്ട വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടും; വീഡിയോ കാണാം
പത്തനംതിട്ട: വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക് പാറക്ക് സമീപം അളിയന്‍ മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ്...
Live
എട്ടാം തരത്തിലെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍; 9, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് തന്നെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് 9, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15 ന് തന്നെ ആരംഭിക്കും. എട്ടാം തരത്തിലേക്കുള്ള അദ്ധ്യയനവും പതിനഞ്ചിന് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്‌മെന്റ്...