HomeLive
Live
Live
കോട്ടയം നഗരസഭ ഭരണം എന്തു വിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി; ചർച്ചകൾ സജീവം; യു.ഡി.എഫിലെ ഒരു അംഗത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ; അഡ്വ.ഷീജ അനിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായേക്കും
കോട്ടയം: നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ,...
Live
പത്തനംതിട്ട വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടും; വീഡിയോ കാണാം
പത്തനംതിട്ട: വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക് പാറക്ക് സമീപം അളിയന്‍ മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ്...
Live
എട്ടാം തരത്തിലെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍; 9, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് തന്നെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് 9, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15 ന് തന്നെ ആരംഭിക്കും. എട്ടാം തരത്തിലേക്കുള്ള അദ്ധ്യയനവും പതിനഞ്ചിന് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്‌മെന്റ്...
Live
ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ല; കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സിബിഐ; ഇരുവര്‍ക്കും ഇന്ന് കണ്ണൂരില്‍ പാര്‍ട്ടി വക സ്വീകരണം; ആദ്യ കുറ്റപത്രം ശരിവച്ച്...
കണ്ണൂര്‍: വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ തലശ്ശേരി ഫസല്‍ വധക്കേസില്‍ മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്നും ടിപി വധക്കേസില്‍ കുറ്റവാളികളായ...
Live
കടുവാക്കുളത്തെ തകർന്ന റോഡിൽ മണ്ണിട്ട് നാട്ടുകാർ; ഗതികെട്ട് മണ്ണിട്ടത് അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്നു; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: കടുവാക്കുളത്ത് തകർന്ന റോഡിൽ മണ്ണിട്ട് നാട്ടുകാർ. മാസങ്ങളായി തകർന്നു കിടന്ന കടുവാക്കുളം റോഡിലാണ് നാട്ടുകാർ ചേർന്നു മണ്ണിട്ടത്. കടുവാക്കുളം - കൊല്ലാട് റോഡിൽ മാസങ്ങൾക്കൊണ്ട് വലിയ കുഴിയാണ് രൂപപ്പെട്ടത്. പനച്ചിക്കാട് ക്ഷേത്രം...