HomeLive

Live

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം: ആക്രമണം നടത്തിയത് മലയാളി യുവാവ്; വീഡിയോ കാണാം

ബംഗളൂരു: വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയത്.അംഗരക്ഷകർ...

സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം; പ്രതികളിൽ ഒരാൾ പിടിയിൽ; പിടിയിലായത് കോടിമത സ്വദേശി

സമയംനാല് നവംബർ 2021രാത്രി 12.30പുതുപ്പള്ളി : പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ ആക്രമിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നാട്ടിൽ ഭീതി പരത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത കഞ്ചാവ് ഗുണ്ടാ...

അത്ഭുതം സംഭവിച്ചു! പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡൽഹി: ഒടുവിൽ കാത്തിരുന്ന ആ അത്ഭുതം സംഭവിച്ചു. രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്.പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്....

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘത്തിൻ്റെ കുരുമുളക് സ്പ്രേ ആക്രമണം: സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് അടക്കം മൂന്നു പേർക്ക് പരിക്ക്

പുതുപ്പള്ളി : പയ്യപ്പാടിയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമം. കട അടച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയവർക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാൻ എത്തിയ സി.പി.എം ഏരിയ സെക്രട്ടറിയ്ക്കും...

കോട്ടയം കുറിച്ചിയിലെ വയോജന ദമ്പതിമാരുടെ മരണം: ഭാര്യ കൊല്ലപ്പെട്ടത് തന്നെ; കുഞ്ഞമ്മ മരിച്ചത് ശ്വാസം മുട്ടി; നെഞ്ചിൽ മർദനമേറ്റ പാടും

കോട്ടയം: കോട്ടയം കുറിച്ചിയിൽ വയോജന ദമ്പതികളുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. ഭാര്യയെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പൊലീസ് എത്തിയിരിക്കുന്നത്. ഭാര്യ ശ്വാസം...
spot_img

Hot Topics