HomeLive

Live

കോഴിക്കും തക്കാളിക്കും ഉൾപ്പെടെ വില കൂടി തുടങ്ങി, ഹോട്ടൽ ഭക്ഷണത്തിനും വില വർധിപ്പിക്കും; ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമെന്ന് ഹോട്ടലുടമകൾ

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ. ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം...

കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല: അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന് ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു . നിയമ...

ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ്; ജോജു മുസ്ലീം സഹോദരന്റെ ഭാര്യയെ അടിച്ചെടുത്തയാൾ; കോൺഗ്രസുകാർ പാവമായകൊണ്ട് കാൽ തല്ലിയൊടിച്ചില്ല; ജോജുജോർജിനെതിരെ പി.സിയുടെ വ്യക്തി അധിക്ഷേപം; വീഡിയോ കാണാം

കോട്ടയം: സിനിമാ താരം ജോജു ജോർജിനെ വ്യക്തിപരമായി അധിക്ഷേപിച്ച് മുൻ എം.എൽ.എ പി.സി ജോർജ്. ജോജു ജോർജ് മുസ്ലീം സഹോദരന്റെ ഭാര്യയെ തട്ടിയെടുത്തയാളാണെന്നും, അയാൾക്ക് വ്യക്തിപരമായി സ്വഭാവ ദൂഷ്യം ഏറെയുണ്ടെന്നും പി.സി ജോർജ്...

ഓട്ടോയും ബൈക്കും തിരുവല്ലയിൽ കുട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറു പേർക്ക് പരിക്ക്

തിരുവല്ല : എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എൻ.ഡി.പി...

കോട്ടയം അതിരമ്പുഴയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി: ഹോട്ടൽ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം : ഏറ്റുമാനൂ അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്.കടയ്ക്കുള്ളിൽ ഡസ്കിൽ...
spot_img

Hot Topics