HomeLive

Live

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവായ പ്രതിയ്ക്ക് 60 വർഷം തടവ്; കോട്ടയം കടുത്തുരുത്തി സ്വദേശിയായ പ്രതിയ്ക്ക് ഇനി ജീവിതാവസാനം വരെ തടവ്

പെ​രു​മ്പാ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് അ​റു​പ​തു വ​ർ​ഷം ത​ട​വും 70,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കോട്ടയം ക​ടുത്തു​രു​ത്തി ആ​യാം​കു​ടി ശ്രീ​ചി​ത്തി​ര കോ​ള​നി​യി​ൽ ദി​ലീ​പ്(24)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി...

ചങ്ങനാശേരിയിൽ വാഹനാപകടം : പാടശേഖരത്തിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചങ്ങനാശേരി: വെളിയനാട്ട് ഗുഡ്‌സ് ഓട്ടോ പാടശേഖരത്തിലെ ചാലിലേയ്ക്ക് വീണ് രണ്ട് യുവാക്കൾ മരിച്ചു. വെളിയനാട് കണ്ണന്തറ വീട്ടിൽ ബിനു (48), ചങ്ങനാശേരി ഏനാച്ചിറ മഠത്തിപ്പറമ്പിൽ എം ആർ രതീഷ് (40) എന്നിവരാണ് മരിച്ചത്....

മുത്തൂരിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; അപകടത്തിൽ മന്നംകര ചിറ സ്വദേശിയ്ക്കു പരിക്ക്

തിരുവല്ല: നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. കാവുംഭാഗം - മുത്തൂർ റോഡിലെ മന്നംകരച്ചിറയിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.പെട്ടി ഓട്ടോറിക്ഷ...

ചേർത്തലയിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനി; ദുരൂഹതയെന്നു സൂചന

ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കോളേജിലെ അഞ്ചാം വർഷ...

കോൺഗ്രസിന്റെ സമരത്തിനിടയിലെ സംഘർഷം: നടൻ ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: കോൺഗ്രസ് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് പിടിയിലായത്.വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ...
spot_img

Hot Topics