HomeLive

Live

കുറിച്ചിയിൽ വയോധികരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിന്റെ അടിയേറ്റ് വയോധിക മരിച്ചതെന്നു സൂചന; മരണത്തിൽ ഞെട്ടിയ ഭർത്താവ് ജീവനൊടുക്കിയതെന്നും പൊലീസ്; ദമ്പതിമാരുടെ മരണകാരണം വ്യക്തമാക്കാൻ ബുധനാഴ്ച പോസ്റ്റ്‌മോർട്ടം

കുറിച്ചി: കുറിച്ചിയിൽ വയോധിക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരും തമ്മിൽ വീടിനുള്ളിൽ സാധാരണ വഴക്കുണ്ടായിരുന്നതായും, ഇതേ തുടർന്ന് അടിയേറ്റ് ഭാര്യ മരിച്ചതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കിയതായാണുമാണ് പൊലീസിന്റെ...

ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി; ഉപദ്രവിച്ചത് സ്‌കൂള്‍വിട്ട് മടങ്ങും വഴി ശ്മശാനത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് വച്ച്

ആലപ്പുഴ: മുട്ടാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്‌കൂള്‍ വിട്ട് മടങ്ങും വഴി ശ്മശാനത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയും ബന്ധുക്കളും നിലവില്‍...

തിരുവല്ല പെരുന്തുരുത്തിയിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....

മാർപ്പാപ്പയുടെ സന്ദർശനത്തിൽ കേരളത്തെ ഉൾപ്പെടുത്തണം: ജോസ് കെ മാണി

കോട്ടയം: ആഗോള കത്തോലിക് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിൽ കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച...

കോട്ടയം മൂലവട്ടം ചെട്ടിക്കുന്ന് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വൈദ്യുതി മുടങ്ങും

കോട്ടയം: മൂലവട്ടം വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിക്കുന്ന് ഭാഗത്ത് നവംബർ രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ചമ്പക്കര, ചെട്ടിക്കുന്ന്, നിഷ, പതിനഞ്ചിൽപ്പടി, വുഡി...
spot_img

Hot Topics