HomeLive

Live

കോട്ടയം കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്നു സൂചന

കോട്ടയം: കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ ഹാളിനുള്ളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80)...

കോട്ടയം മാങ്ങാനത്ത് വീടിനു സമീപം നിർമ്മാണത്തിലിരുന്ന വീടിനു മുന്നിലെ ഷെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം; ഇരുപതിനായിരം രൂപയുടെ നഷ്ടമെന്നു സൂചന

കോട്ടയം: കോട്ടയത്ത് മാങ്ങാനത്ത് വീട് നിർമ്മാണത്തിന് അനുബന്ധമായി താൽക്കാലികമായി നിർമ്മിച്ച ഷെഡിന് തീപിടിച്ചു. മന്ദിരം ആശുപത്രിക്ക് സമീപം ചെമ്മരപ്പള്ളി അന്നമ്മ ലൂക്കോസ് ഉടമസ്ഥയിലുള്ള താൽക്കാലിക ഷെഡാണ് പൂർണമായും കത്തി നശിച്ചത്.ഇന്ന് രാവിലെ 10...

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്: ഇടത് അനൂകൂല സംഘടന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹി തിരഞ്ഞെടുപ്പ് 19 ന്

കോട്ടയം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിലവിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരും തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നിലവിലെ ജില്ലാ പ്രസിഡന്റും...

വൃക്കകളുടെ പ്രവർത്തനവും തകരാറിൽ: വി.എസിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്നു മെഡിക്കൽ ബുള്ളറ്റിൽ

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ...

മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞു: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
spot_img

Hot Topics