HomeLive

Live

എം സി റോഡിൽ ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്; പി എസ് സി പരീക്ഷയ്ക്ക് എത്തേണ്ട ഉദ്യോഗാർത്ഥികൾ വലഞ്ഞു ! ഗതാഗതം നിയന്ത്രിക്കാൻ ഒരേ ഒരു ഹോം ഗാർഡ് മാത്രം

ഏറ്റുമാനൂരിൽ നിന്നുംപ്രത്യേക ലേഖകൻജാഗ്രതാ ലൈവ്സമയം - 1.30കോട്ടയം : പി.എസ്.സി പരീക്ഷ എഴുതാനെത്തേണ്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ വലച്ച് ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്. പി.എസ്.സി യുടെ ഡിഗ്രി തല പരീക്ഷ എഴുതാനിറങ്ങിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ്...

നാഗര്‍കോവില്‍- കോട്ടയം പാസഞ്ചറും ചെന്നൈ- എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസും റദ്ദാക്കി; റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു, പാളത്തില്‍ വെള്ളം കയറി

കോട്ടയം: നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ ട്രെയിനും നാളെ പുറപെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസും റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസ്സ്് ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത്...

ആഘോഷിക്കാം കുറുപ്പിനെ ; പക്ഷേ , അനുകരിക്കരുത്; കുറുപ്പിന്റെ റിവ്യു കാണാം : തീയറ്റർ റിപ്പോർട്ട്

കോട്ടയം : കൊവിഡിന്റെ ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആഘോഷമാക്കാം ഈ കുറുപ്പിനെ. പക്ഷേ, അനുകരിക്കരുത് ! സുകുമാരക്കുറുപ്പെന്ന കൊലയാളിയെ കേരളം തിരയുമ്പോൾ ആഘോഷത്തോടെ ആ കുറുവിന്റെ കഥ പറയുകയാണ് ദുൽഖർ സൽമാൻ...

മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിക്കാൻ ശ്രമം: കേസിലെ പ്രതിയായ പൂവൻതുരുത്ത് സ്വദേശി പിടിയിൽ; പിടിയിലായത് വെള്ളിയാഴ്ച പുലർച്ചെ

കോട്ടയം: മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ്...

കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി; വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...
spot_img

Hot Topics