HomeLive
Live
Live
നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി! കെ.കെ റോഡിൽ കളത്തിപ്പടിയിലെ കുഴിയിൽ വീണ് സ്ത്രീകൾ അടക്കം രണ്ടു ബൈക്കിലെ യാത്രക്കാർക്ക് പരിക്ക്
കളത്തിപ്പടിയിൽ നിന്നുംജാഗ്രതാ ലൈവ്ലേഖകൻസമയം രാത്രി 09.50കോട്ടയം: നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി. നീലിമംഗലത്ത് ഓട്ടോ ഡ്രൈവറുടെ ജീവനെടുത്തതിനു സമാനമായ കുഴിയിലാണ് തിങ്കളാഴ്ച രാത്രിയിൽ സ്ത്രീകൾ അടക്കം രണ്ടു ഇരുചക്ര വാഹനങ്ങളിലെ മൂന്നു യാത്രക്കാർ...
Live
കോട്ടയം തിരുവാർപ്പിൽ ട്യൂഷൻ പഠിക്കാനായി ഒറ്റവരിപ്പാലത്തിലൂടെ നടന്ന ഏഴു വയസുകാരൻ തോട്ടിൽ വീണു മരിച്ചു; തോട്ടിൽ വീണത് തടിപ്പാലത്തിൽ നിന്നും
കോട്ടയം: വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി ഒറ്റയടിപ്പാലത്തിലൂടെ കടന്ന വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ചു. തിരുവാർത്ത് മുസ്ലീം പള്ളി ഭാഗത്ത് മാലത്തുശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്....
Crime
കുമരകത്ത് എസ്.പിയുടെ വാഹനത്തിൽ വാഹനം തട്ടിയതിനെച്ചൊല്ലി തർക്കം; എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ യുവാക്കൾ കൈ കൊണ്ട് അടിച്ചു; പൊലീസ് എത്തിയതോടെ ഓടി രക്ഷപെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹം പാടശേഖരത്തിൽ കണ്ടെത്തി; മൃതദേഹം ഈൻക്വസ്റ്റ്...
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനവുമായി തട്ടിയതിനെ തുടർന്നു, എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.പിയുടെ ഔദ്യോഗിത വാഹനത്തിൽ അടിച്ചതിനെ തുടർന്നു...
Live
നാളെ മുതൽ സ്വകാര്യ ബസ് സമരം; ഗതാഗത മന്ത്രി ബസ് ഉടമ പ്രതിനിധി ചർച്ച ഇന്ന് കോട്ടയത്ത്
കോട്ടയം : സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നവംബർ 8 ന് വൈകിട്ട് കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല...
Crime
കോട്ടയം മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ കുത്തി വീഴ്ത്തിയ പ്രതി പിടിയിൽ; പിടിയിലായ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പിടികൂടാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു
കോട്ടയം: മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ രഘുലാലി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കുത്തേറ്റ പുതുപ്പള്ളി ചിറയിൽ...