HomeLive
Live
Live
മുണ്ടക്കയത്ത് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞു: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്
മുണ്ടക്കയം : പൊലീസ് സ്റ്റേഷനിലെ വാഹനം നിയന്ത്രണം വിട്ട് ദേശീയ പാതയിൽ മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്. ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.എസ്.ഐ...
Live
കൊവിഡിന് പിന്നാലെ കൊള്ളയടിയും! കോട്ടയം ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിച്ചു: മോഷണം പോയത് പതിനായിരങ്ങൾ വിലയുള്ള ബാറ്ററി
കോട്ടയം: ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ മോഷണം. പതിനായിരങ്ങൾ വില വരുന്ന രണ്ട് ബാറ്ററികളാണ് മോഷണം പോയത്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയത്ത് , ശോഭ ബസുകളിൽ നിന്നാണ് ബാറ്ററി മോഷണം...
Live
കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം പേപ്പട്ടി : അക്രമാസക്തനായ തെരുവുനായ നാട്ടുകാരെ ആക്രമിക്കാനെത്തി : പേ വിഷബാധയല്ല നായയെ പാമ്പ് കടിച്ചതെന്ന് നാട്ടുകാർ : വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം : മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റോഡിലും വീടുകളിലും അക്രമാസക്തനായ തെരുവുനായ പരിഭ്രാന്തി പരത്തി. കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റെയിൽവേയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് അക്രമാസക്തനായ തെരുവുനായയെ കണ്ടത്. നാട്ടുകാർ പരിഭ്രാന്തരായെങ്കിലും...
Live
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
തിരുവല്ല: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍...
Live
കോഴിക്കും തക്കാളിക്കും ഉൾപ്പെടെ വില കൂടി തുടങ്ങി, ഹോട്ടൽ ഭക്ഷണത്തിനും വില വർധിപ്പിക്കും; ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമെന്ന് ഹോട്ടലുടമകൾ
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ. ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം...