Crime

പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു.കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷ് (30) ആണ് മരിച്ചത്. മാര്‍ച്ച്‌...

‘മാഡ് മാക്സ്’; കൊച്ചിയിൽ “ഡോർ ഡെലിവറി” നടത്തുന്ന മയക്കുമരുന്ന് സംഘം പിടിയിൽ

കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘം എക്‌സൈസ് പിടിയിലായി. 'മാഡ് മാക്സ് ' എന്നറിയപ്പെട്ടിരുന്ന ഇവരില്‍ നിന്ന് വ്യത്യസ്ത ഇനം മയക്ക് മരുന്നുകള്‍ കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ബംബരാണ സ്വദേശി 'ഷേണായി'...

പട്ടാപ്പകല്‍ ഉപ്പളയില്‍ നിന്ന് അരക്കോടി കവർന്ന സംഭവം; അന്വേഷണം കർണാടകത്തിലേക്ക്

കാസർകോട്: പട്ടാപ്പകല്‍ ഉപ്പളയില്‍ നിന്ന് അരക്കോടി രൂപ കവർന്ന സംഭവത്തില്‍ കർണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. കഴിഞ്ഞ ദിവസമാണ് കാസർകോട് ഉപ്പളയില്‍ എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ മോഷണം പോയത്. പണം...

11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; 40കാരന് 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

പെരിന്തല്‍മണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 40കാരന് 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ്‌ ആഷിഖിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി...

നെയ്യാറ്റിൻകര ആദിത്യൻ കൊലപാതകം; 4 പ്രതികൾ പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics