Crime
Crime
തിരുവനന്തപുരം വെഞ്ചാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി; മക്കൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷമാണ് അമ്മ ആത്മഹത്യ ചെയ്തത്. മൂന്നു മക്കളും ഗുരുതരാവസ്ഥയിലായി. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽശ്രീജ (26) ആണ്...
Crime
സരിത എസ്.നായരെ വിഷം നൽകി കൊല്ലാൻ ശ്രമം: ചികിത്സയ്ക്കു ശേഷം കോടതിയിൽ ഹാജരായി സരിത; രക്ഷപെട്ടത് കീമോതെറാപ്പി അടക്കം നടത്തി
തിരുവനന്തപുരം: വിവാദ നായിക സരിത എസ്.നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. സാവധാനം മരണം സംഭവിക്കുന്ന വിഷം നൽകി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായാണ് സരിത എസ്.നായർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.2015-ലെ കൈയേറ്റം...
Crime
കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി : കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ വിജിലൻസ് പിടിയിൽ
കോട്ടയം : കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസ് വിജിലൻസിന്റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ...
Crime
പുതുപ്പള്ളി പെരുങ്കാവ് കൊലപാതകം ; നിർവികാരയായി റോസമ്മ ; നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയെ റിമാന്റ് ചെയ്തു ; ഇനിയും വിട്ട് മാറാത്ത നടുക്കത്തിൽ നാട്
പുതുപ്പള്ളി : പുതുപ്പള്ളി പെരുങ്കാവിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭാര്യ തന്നെയെന്ന് തെളിഞ്ഞു. ഇന്ന് നടന്ന തെ തെളിവെടുപ്പിൽ ഇവർ കുറ്റം സമ്മതിച്ചു. പെരുങ്കാവ് പടനിലത്ത്...
Crime
സാക്ഷികൾ കൂറുമാറിയിട്ടും പോക്‌സോ കേസിൽ പ്രതിയ്ക്കു ശിക്ഷ; മകളെ പീഡിപ്പിച്ച പിതാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കോട്ടയം: സാക്ഷികളും അതിജീവിതയും കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിനെ ശിക്ഷിച്ച് കോടതി. എറുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക്ഷിച്ചത്....