Crime
Crime
രാത്രിയിൽ കരയുന്ന കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ല: റാന്നിയിൽ നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കോട്ടയം നീണ്ടൂർ സ്വദേശിനിയായ അമ്മ പിടിയിൽ; കൊലക്കേസിൽ കുടുങ്ങിയത് പ്രണയിച്ച് കാമുകനൊപ്പം പോയ യുവതി
റാന്നിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപത്തനംതിട്ട: രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കാതെ വാവിട്ട് നിലവിളിച്ച കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിൽ. റാന്നിയിൽ 27 ദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ പൊലീസ്...
Crime
കുമാറിന് കുറുപ്പാകാനായില്ല ; ജയിൽ ശിക്ഷയിൽ നിന്ന് രക്ഷനേടാൻ സുകുമാര കുറുപ്പ് മോഡലിൽ കൊലപാതകം ; കുറുപ്പിന്റെ വഴിയെ വെല്ലുന്ന തിരക്കഥ ; കുറുപ്പ് കാണാമറയത്ത് മറഞ്ഞെങ്കിൽ വിലങ്ങിന്റെ വലയിൽ കുടുങ്ങി സുദേഷ്...
ഡൽഹി : സുകുമാര കുറുപ്പ് മോഡൽ വധം ഡൽഹിയിലും. പണത്തിന് വേണ്ടിയാണ് കുറുപ്പ് കൊലപാതകം നടത്തി മറഞ്ഞതെങ്കിൽ ഡൽഹിയിലെ കൊലപാതകം ജയിൽ ശിക്ഷയിൽ നിന്നും രക്ഷനേടാൻ. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിൽ ജയിൽശിക്ഷയിൽനിന്ന്...
Crime
കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
നഗരമധ്യത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ എംസി റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഫെഡറൽ ബാങ്ക് റോഡിലാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു എം.സി റോഡിൽ...
Crime
പോത്തന്‍കോട് ഗുണ്ടാ കൊലപാതകം; പ്രാഥമിക പ്രതിപ്പട്ടികയായി; മൂന്നാം പ്രതി കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്
തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകത്തില്‍ പ്രതിപ്പട്ടികയായി. ഒന്നാം പ്രതി സുധീഷ് ഉണ്ണി രണ്ടാം പ്രതി ഒട്ടകം രാജഷ് മൂന്നാം പ്രതി ശ്യാം. ഇതില്‍ മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ്...
Crime
നീലംപേരൂരില്‍ അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
കോട്ടയം: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ...