Crime

വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; അപകടമുണ്ടായത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണെന്ന് സൂചന, ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരിക്ക്

കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ജയന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്....

തിരുവല്ല സ്വദേശിനിയായ പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റ് മരിച്ചു; വെടിയുണ്ടകള്‍ സീലിങ്ങ് തുളച്ച് ജീവനെടുത്തു, കോഴഞ്ചേരി സ്വദേശിയുടെ കൊലപാതകത്തിന്റെ നടുക്കം മാറും മുന്‍പ് പത്തൊന്‍പതുകാരിക്കും ദാരുണാന്ത്യം; നടുക്കം മാറാതെ യുഎസിലെ മലയാളി സമൂഹം

അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്‌ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) വെടിയേറ്റു മരിച്ചു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു....

കോട്ടയം അയർക്കുന്നം പറമ്പുകരയിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത അറുപതുകാരിയായ നാടോടി സ്ത്രീയെയും കുറുവയാക്കി ‘കുറുവാ ഫാൻസ്’; ഒപ്പം മൂന്നു പേരുണ്ടായിരുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നാട്ടുകാർ തടഞ്ഞു വച്ച നാടോടി സ്ത്രീയെ...

മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഏഴുന്നേറ്റു നടക്കാൻ ആവതില്ലാത്ത അറുപതുകാരിയെയും കുറുവയാക്കി സോഷ്യൽ മീഡിയയിലെ കുറുവാ സംഘ ഫാൻ.! അയർക്കുന്നം പറമ്പുകരയിൽ നിന്നും സ്ത്രീ അടങ്ങുന്ന മൂന്നംഗ കുറുവാ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ ഓട്ടോറിക്ഷാ മോഷണം..! ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ട ഓട്ടോ മോഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി; പിടിയിലായത് ഓട്ടോ മോഷണ സംഘം

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: അമ്മയുടെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ എത്തിയ മകന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് സംഘം പിടികൂടി....
spot_img

Hot Topics