Crime

കോട്ടയം അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം; മോഷണം നടക്കാത്ത അരിശത്തിൽ വീടുകളിൽ നിന്നും വസ്ത്രവും ചെരുപ്പും മോഷ്ടിച്ചെടുത്തു; മോഷണം നടത്തിയത് കുറുവാ സംഘമെന്ന സംശയത്തിൽ നാട്ടുകാർ; മോഷണത്തിന് എത്തിയ...

അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ കയറിയ മോഷ്ടാക്കൾ വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമിച്ചു. വാതിലും ജനലും കമ്പി ഉപയോഗിച്ച്...

സൈക്കിളിലും സ്‌കൂട്ടറിലും കറങ്ങി നടന്ന് മാല മോഷണം; മോഷണമുതല്‍ വില്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നത് ഭാര്യ; തിരുവല്ലയില്‍ താമസിക്കുന്ന സ്ഥിരം കുറ്റവാളി ഒടുവില്‍ കുടുങ്ങി; അഭിമാന നേട്ടവുമായി പത്തനംതിട്ട ഡിവൈഎസ്പി സജീവനും സംഘവും

പത്തനംതിട്ട: നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ്...

കള്ളനോട്ട് കേസിൽ മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന കോട്ടയം അതിരമ്പുഴ സ്വദേശി പിടിയിൽ; പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടിയത് വയനാട്ടിൽ നിന്നും

കോട്ടയം : കള്ളനോട്ടുമായി പിടിയിലായി വിചാരണ നടക്കുന്നതിനിടെ കുടുംബ സമേതം ഒളിവിൽ പോയ വയനാട് സ്വദേശിയെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മുപ്പത് വർഷം മുൻപ്...

പാമ്പാടിയിൽ കോത്തലയിൽ കാണാതായ പെൺകുട്ടികൾ തിരുവനന്തപുരത്ത് ; സഹോദരിമാരെ കണ്ടെത്തിയത് ലോഡ്ജിൽ നിന്നും

കോട്ടയം : പാമ്പാടി കോത്തലയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 16 ഉം 17 ഉം വയസ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരത്തുനിന്നു മാണ് കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ...

പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവം: പെൺകുട്ടികൾക്കൊപ്പം നാഗമ്പടം ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടി കൂടി; സി.സി.ടി.വി ക്യാമാറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പെൺകുട്ടികൾ എവിടെയാണ് എന്ന് പൊലീസിനു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ...
spot_img

Hot Topics