Crime

കണ്ണൂരിൽ പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഫൈസലാണ് അറസ്റ്റിലായത്.ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്‌റസിയിൽ പോകുകയായിരുന്ന കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ...

നവവധുവിന്റെ ആത്മഹത്യ; യുവതിയെ കൊലയ്ക്ക് കൊടുത്ത ഭർത്താവും കുടുംബാംഗങ്ങളും റിമാൻഡിൽ; പ്രതികളെ കാക്കനാട് ജയിലിൽ അടച്ചു

കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഭർത്തൃപിതാവ് യൂസഫ്(63) ഭർത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ...

അംബാനിയേക്കാൾ വലിയ ധനികൻ..! മുകേഷ് ആംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി; കുതിയ്ക്കുന്നത് 250 ശതമാനം സ്വത്ത് വർദ്ധിപ്പിച്ച്

മുംബൈം: അംബാനിയേക്കാൾ വലിയ ധനികൻ ആരാണ് എന്ന ചോദ്യത്തിന് ഇനി ഇന്ത്യയിലും ഏഷ്യയിലും ഉത്തരമുണ്ട്. ഗൗതം അദാനിയെന്നാണ് പേര്. ധനസമ്പത്തിൽ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ്...

മോഫിയയുടെ ആത്മഹത്യക്കേസ്: സി.ഐ സുധീറിനെ വെള്ളപൂശി റിപ്പോർട്ട്; സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

കൊച്ചി: കൊച്ചിയിൽ നവവധുവിന്റെ ആത്മഹത്യയിൽ പൊലീസിനെ വെള്ളപൂശി റിപ്പോർട്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പോലും പേരുണ്ടായിട്ടും, സി.ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പൊലീസ് അന്വേഷണ സംഘം പുറത്തു വിട്ടിരിക്കുന്നത്. കേസ് അന്വേഷിച്ച സി.ഐ സുധീറിന് പിഴവ്...

സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവ്; രണ്ടു കിലോ കഞ്ചാവുമായി നാലംഗ സംഘം കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ

കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും...
spot_img

Hot Topics