Crime

ഏറ്റുമാനൂരിൽ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു; മീൻ വണ്ടി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

ഏറ്റുമാനൂർ കിസ്മത്ത്പടിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻസമയം - 06.45ഏറ്റുമാനൂർ: പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്കു മറിഞ്ഞു. വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം. പുരുഷന്റെ തലയുടെ...

പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു പീഢിപ്പിച്ചു ; പ്രതിയ്ക്ക് 6 വർഷം തടവും പിഴയും വിധിച്ച് കോടതി

പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഢിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കടമ്പനാട് പേരുവഴി ഏഴാംമൈൽ പരുത്തി വിള വടക്കേവീട്ടിൽ രഞ്ജിത്തിനെ...

കോട്ടയം ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ പെരുകുന്നു ; കുട്ടികളും ഭർത്താവും വേണ്ട ; ഇന്നലെ കണ്ട കാമുകൻ മതി ; അയർക്കുന്നത്തും ചങ്ങനാശ്ശേരിയിലും കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് രണ്ട് യുവതികൾ

കോട്ടയം : കോട്ടയം ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു. ഭ​​ര്‍​​ത്താ​​വി​​നെയും കു​​ട്ടി​ക​ളെയും ഉ​​പേ​​ക്ഷി​​ച്ച് കാ​​മു​​കൻമാർക്കൊ​​പ്പം ഒളിച്ചോടിയത് രണ്ട് യു​​വ​​തി​​ക​​ൾ.അ​​യ​​ര്‍​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ര്‍ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ള്‍ (21), തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) എ​​ന്നി​​വ​​രാണ്...

ദത്ത് വിവാദം: ഡി.എൻ.എ പരിശോധന ഫലം പുറത്ത് ; കുഞ്ഞ് അനുപമയുടെ തന്നെ

തിരുവനന്തപുരം : കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നു,കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ...

മാറാട് കേസ് : രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മാറാട് പ്രത്യേക കോടതി

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.സ്‌ഫോടക വസ്തു കൈവശം വച്ചതിനും...
spot_img

Hot Topics