Crime

ആലുവയിൽ യുവതിയുടെ മരണം: പരാതിക്കാരിയെ പ്രതിയാക്കിയ സി.ഐക്കെതിരെ നടപടി; സ്റ്റേഷൻ ചുമതലയിൽ നിന്ന് തെറിച്ചു; ഭർത്താവിനെതിരെ കേസ്

കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച്‌ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന്...

കോട്ടയം ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം ഓർമ്മപ്പെടുത്തി ചെന്നൈയിലും പീഡനം; ഒപ്പം താമസിച്ച യുവതിയെ പീഡിപ്പിച്ച മിസ്റ്റർ വേൾഡ് അറസ്റ്റിൽ : അറസ്റ്റ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയ്ക്ക് പിന്നാലെ

ചെന്നൈ: കോട്ടയം ഐഡ ഹോട്ടലിൽ ഒപ്പം റൂമിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മിസ്റ്റർ ഇന്ത്യ മുരളി കൃഷ്ണന്റെ സംഭവം ഓർമ്മപ്പടുത്തി ചെന്നൈയിൽ മിസ്റ്റർ വേൾഡ് അറസ്റ്റിൽ. ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും...

കുടുംബ വഴക്ക് ; ഷൊർണൂരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; തീ കൊളുത്തുന്നതിനിടെ ഭർത്താവിനും പരിക്ക്

പാലക്കാട് : പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭർത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭർത്താവ് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും...

ഭർത്താവും ബന്ധുക്കളും ക്രിമിനലുകൾ ; ആലുവയിൽ നവവധു തൂങ്ങി മരിച്ചു; യുവതിയുടെ മരണംഭർത്തൃ വീട്ടുകാർക്കെതിരെ പരാതി നൽകിയ ശേഷം : സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊച്ചി : ഭർത്തൃ വീട്ടുകാർക്ക് എതിരെ പരാതി നൽകിയ ശേഷം ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. എടയപ്പുറം...

കൊച്ചിയിലെ മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായതിൽ ദുരൂഹത; കായലിലെ തിരച്ചിൽ അവസാനിപ്പിച്ചു

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഹോട്ടലിലെ ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർ‌ഡ് ഡിസ്കാണിത്. ഹാർഡ് ഡിസ്‌ക് കായലിലെറി‌ഞ്ഞെന്ന ഹോട്ടൽ ജീവനക്കാരുടെ...
spot_img

Hot Topics