Crime

പപ്പായ പറിച്ചത് ഇഷ്ടപ്പെട്ടില്ല ; കണ്ണൂരിൽ ഭര്‍ത്താവിന്റെ മാതാവിനെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു

കണ്ണൂർ : പപ്പായ പറിച്ചത് ഇഷ്ടപ്പെട്ടില്ല. മരുമകള്‍ ഭര്‍ത്താവിന്റെ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ കണ്ണപുരം പള്ളിച്ചാലില്‍ ആണ് സംഭവം.സിന്ധു നട്ട പപ്പായയില്‍ നിന്നും ഭര്‍തൃ മാതാവായ സരോജിനി കായ പറിച്ചതാണ് പ്രകോപനത്തിന്...

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; മുണ്ടക്കയത്ത് നിന്നും പിടിയിലായവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ല; പിടിയിലായർ നിരീക്ഷണത്തിൽ ; പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: തൃശൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തു നിന്നും പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെങ്കിലും മുണ്ടക്കയത്തു നിന്നും പിടികൂടിയവരെ കസ്റ്റഡിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്നലെ...

ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി; ഗുണ്ടകളും ക്രിമിനലുകളും അടക്കി വാഴുന്ന ആലപ്പുഴ ചോരപ്പുഴയാകുന്നു; ക്രിമിനലുകളെ അടക്കിനിർത്താനാവാതെ പൊലീസ്

ആലപ്പുഴ: ബോംബ് പൊട്ടി യുവാവ് മരിച്ചതിനു പിന്നാലെ, ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി. ഗുണ്ടാ സംഘംഗങ്ങൾ സജീവമായ ആലപ്പുഴ, ചാത്തനാട് പ്രദേശത്ത് ഭീതി പരത്തിയ കണ്ണന്റെ മരണവുമായി ന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ...

മാവേലിക്കരയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവല്ല: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.മാവേലിക്കരയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവാണ്് മരിച്ചത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന്...

തിരുവല്ല പുളിക്കീഴിൽ പാലത്തിനു സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

തിരുവല്ല: പുളിക്കീഴ് പാലത്തിന് സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കലാഴ്ച വൈകിട്ട് ആറരയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 55 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്പുളിക്കീഴ് പൊലീസ്...
spot_img

Hot Topics