Crime

ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

പാലാ : ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ കുറ്റിമരംപറമ്പില്‍ അഷ്‌കറിനെയാണ് (25) ആലപ്പുഴ മുതുകുളത്തുള്ള ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെയാണ് അഷ്‌കറിനെ മരിച്ച...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട ; നെടുമ്പാശ്ശേരിയിൽ 4.24 കിലോഗ്രാം സ്വര്‍ണവുമായി 2 പേർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.വിമാനത്താവളത്തില്‍ നിന്ന് 4.24 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.മണി വാസന്‍ , ബര്‍ക്കുദ്ധീന്‍ ഹുസൈന്‍ എന്നിവരെയാണ് ഡിആര്‍ഐ...

നീലേശ്വരത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച വ്യാജമദ്യം പിടികൂടി ; പിടികൂടിയത് 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവന്‍ മദ്യവും

നീലേശ്വരം : നീലേശ്വരത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റും ഗോവന്‍ നിര്‍മ്മിത മദ്യവും പിടികൂടി.കാസര്‍കോഎക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും ഞായറാഴ്ച പുലര്‍ച്ചെ...

ഭക്ഷണത്തിൽ മതം വേണ്ടെന്ന പ്രസ്താവന: സന്ദീപ് വാര്യർക്കെതിരെ ബി.ജെ.പിയിൽ പ്രതിഷേധം : സന്ദീപിന്റെ വീട്ടിൽ അക്രമി അതിക്രമിച്ച് കയറി

പാലക്കാട് : ഭക്ഷണത്തിൽ മതം ചേർക്കരുതെന്ന വിവാദമായ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെ ബി.ജെ.പിയിൽ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാടിനെ തള്ളി സന്ദീപ് രംഗത്ത് എത്തിയതാണ് വിവാദമായി മാറിയത്.ഇതിനിടെ, ബി.ജെ.പി...

എൽഎസ്ഡിയും ആംഫിറ്റാമിനും മിഠായിയിൽ ഒളിപ്പിച്ചു കടത്തി; തിരുവനന്തപുരത്ത് വൻ ലഹരി മരുന്ന് വേട്ടയുമായി എക്‌സൈസ്; പിടിയിലായത് ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകൾ

തിരുവനന്തപുരം: മിഠായിയുടെ രൂപത്തിൽ വീര്യം കൂടിയ ലഹരിമരുന്നുകൾ ഒളിപ്പിച്ചു കടത്തിയ സംഘത്തെ എക്‌സൈസ് പിടികൂടി. തല സ്ഥാനത്ത് വൻ ലഹരി മരുന്ന് വേട്ടയാണ് എക്‌സൈസ് സംഘം നടത്തിയത്. വീര്യം കൂടിയ ലഹരി മരുന്ന്...
spot_img

Hot Topics