Crime
Crime
കെട്ടിയിട്ട് പീഡിപ്പിച്ചു , നാലു ലക്ഷം തട്ടിയെടുത്തു : യുവാവിന്റെ മുഖത്ത് കാമുകി ആസിഡൊഴിച്ച സംഭവത്തിൽ വഴിത്തിരിവ് : ആക്രമണത്തിന് കാരണം പ്രണയം നിരസിച്ചതല്ല; യുവാവിന്റെ കൊടും ചതി! യുവാവിന് കാഴ്ച നഷ്ടമായി
തൊടുപുഴ : അടിമാലിയിൽ യുവാവിന്റെ മുഖത്ത് മുൻ കാമുകി ആസിഡ് ഒഴിച്ച സംഭവത്തിൽ പുറത്ത് വരുന്നത് കൊടും ചതിയുടെ കഥകൾ. പ്രണയം നടിച്ച് അടുത്ത് കൂടിയ യുവാവ് , ആക്രമിച്ച പെൺകുട്ടിയെ കെട്ടിയിട്ട്...
Crime
കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം ; നാടൻ ബോംബ് എറിഞ്ഞ ശേഷം വാഹനങ്ങൾ അടിച്ചു തകർത്തു
തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ...
Crime
ഗവർണറുടെ ഗൺമാനെ രാജ്ഭവൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ സ്വദേശി
തിരുവനന്തപുരം : സംസ്ഥാന ഗവർണറുടെ ഗൺമാനെ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
Crime
വിവാഹം നടന്ന് ഒരു മാസത്തിനകം 125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം സ്ഥലം വിട്ടു : അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും
കാസർകോട് : വീട്ടുകാർ വിവാഹത്തിന് സമ്മാനമായി നൽകിയ 125 പവൻ ആഭരണങ്ങളുമായി , നവവധു കാമുകനൊപ്പം നാട് വിട്ടു. കാമകനുമായി മുൻ നിശ്ചയ പ്രകാരമാണ് യുവതി നാട് വിട്ട് പോയത്. ഭര്‍തൃവീട്ടില്‍ നിന്നും...
Crime
ആലപ്പുഴയിൽ പൂച്ച മോഷണം: ഒന്നര ലക്ഷം രൂപ വിലയുള്ള പൂച്ചയെ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ
ആലപ്പുഴ : ആലപ്പുഴയിൽ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. 1,20,000 രൂപ വില വരുന്ന പൂച്ചകളെ മോഷ്ടിച്ച കേസിലാണ് രണ്ട്...