Crime

ആലപ്പുഴയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ : നഗരത്തിൽ സ്ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച സംഭവത്തിന്​ മുമ്പ്​ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.ആലി​ശ്ശേരി സ്വദേശി നഫ്സൽ (38), ഓമനപ്പുഴ സ്വദേശി മിറാഷ്​ (28),...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ തിരക്കിനിടെ മാല മോഷണ ശ്രമം ; മോഷണം നടത്താൻ ശ്രമിച്ചത് മലയാളി സ്ത്രീകൾ; വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ , ക്ഷേത്ര മുറ്റത്ത് ശ്രീകോവിലിന് മുന്നിൽ ഭക്തയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന മോഷണ സംഘാംഗങ്ങളായ യുവതികളുടെ വീഡിയോ പുറത്ത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ...

ഒരു കിലോ ചിക്കനിൽ മുന്നൂറ് ഗ്രാമിന്റെ കുറവ്; ഏറ്റുമാനൂരിലെ കോഴിക്കോടൻ ചിക്കനിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ത്രാസിൽ തട്ടിപ്പ് നടത്തിയ കോഴിക്കോടൻ ചിക്കന്റെ ശാഖയായ അമ്മൂസ് ചിക്കൻ കോർണറിന് പിഴയും താക്കീതും

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഏറ്റുമാനൂർ: ഒരു കിലോയുടെ ചിക്കനിൽ മൂന്നൂറ് ഗ്രാമിന്റെ വരെ കുറവ് കണ്ടെത്തിയതായി പരാതി ഉയർന്ന, ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ കോഴിക്കോടൻ ചിക്കനിൽ പരിശോധന നടത്തിയ ലീഗൽമെട്രോളജി...

വീണ്ടും കേരളത്തിൽ പ്രണയപ്പക : ഇക്കുറി വില്ലത്തിയായി യുവതി ; പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കി അടിമാലിയിൽ യുവതി അറസ്റ്റിൽ

തൊടുപുഴ : ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബയാണ്(35) അറസ്റ്റിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ...

നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ

എറണാകുളം : നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിലായി. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23)...
spot_img

Hot Topics