Crime
Crime
മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്ന് പേരുടെ മരണം ; ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി സംശയം ; കേസിൽ ദുരൂഹതയേറുന്നു
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.മോഡലുകള്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് മരണത്തിനു ഇടയാക്കിയ അപകടം...
Crime
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും പോലീസ് പിടിയിലായി ; പിടിയിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം
അരൂര്‍: ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടോപ്പം കടന്ന യുവതി ഒരു വര്‍ഷത്തിനു ശേഷം പിടിയിലായി. കാമുകനെയും കസ്റ്റഡിയിലെടുത്തു. എരമല്ലൂര്‍ കറുകപ്പമ്പില്‍ വിദ്യാമോള്‍ (34), കാമുകന്‍ കളരിക്കല്‍ കണ്ണാട്ട് നികര്‍ത്ത് ശ്രീക്കുട്ടന്‍ (33) എന്നിവരാണ്...
Crime
കൊച്ചിയിലെ മോഡലുകളുടെ അപകട മരണം: കോട്ടയത്തും രഹസ്യ ലഹരിപ്പാർട്ടികൾ; വാഗമണ്ണിലും കുമരകത്തും ലഹരിയൊഴുകുന്ന ഡി.ജെ പാർട്ടികൾ നടക്കുന്നു; രഹസ്യറിപ്പോർട്ടിനെ തുടർന്നു നിരീക്ഷണം ശക്തമാക്കി എക്‌സൈസ്
കോട്ടയം: കൊച്ചിയിൽ മിസ് ഇന്ത്യ താരങ്ങളായ നടിമാർ ദുരൂഹ സാഹചര്യത്തിലുണ്ടായ കാർ അപകടത്തിൽ മരിച്ചത് ലഹരിപ്പാർട്ടിയുടെ ഭാഗമായി നടന്ന ആഘോഷത്തിലാണെന്നു കണ്ടെത്തിയതിനു പിന്നാലെ കോട്ടയത്തെ ഡി.ജെ പാർട്ടി കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ്....
Crime
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി
ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. മീനച്ചിൽ ളാലം പുത്തൻപള്ളിക്കുന്ന് തറപ്പേൽ വീട്ടിൽ അനീഷ് മാത്യു (38)വിനെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...
Crime
കോട്ടയം നഗരത്തിൽ ഗുണ്ടായിസവും ക്രിമിനലിസവും; കേഡി ജോമോനെ നാട് കടത്തി ജില്ലാ പൊലീസ്; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജോമോനെ നാട് കടത്തി ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടമ്പലം വില്ലേജിൽ കളക്ട്രേറ്റ്.പി.ഒ യിൽ മുള്ളൻകുഴി ഭാഗത്ത് കോതമന ജോമോൻ.കെ.ജോസി (കേഡി ജോമോൻ - 40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....