Crime

മുക്കുപണ്ടം പണയം വെച്ച കേസിൽ കൂട്ടുപ്രതിയും അറസ്റ്റിൽ

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിലെ രണ്ടാമനെയും പൊലീസ് പിടികൂടി . നവംബർ 13 ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ...

മോഷണ ശ്രമത്തിനിടെ കോഴഞ്ചേരി സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവം: 15 വയസ്സുകാരൻ പിടിയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന്...

ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആലപ്പുഴ : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട്ടാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചത്. ആലപ്പുഴ ചാത്തനാട് സ്വദേശി അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്.ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ്...

കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഷാപ്പിൽ സംഘർഷം; സാമ്പത്തിക തർക്കം വീട് കയറിയുള്ള ആക്രമണത്തിലെത്തി; രണ്ടു പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; നാലു പേർ പിടിയിൽ; വീഡിയോ കാണാം

പൊൻകുന്നം ചിറക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ് ലേഖകൻസമയം - രാത്രി 10.04കോട്ടയം: ഷാപ്പിനുള്ളിലുണ്ടായ തർക്കവും സംഘർഷവും വാക്കേറ്റത്തിലും വെട്ടിലും എത്തിയതോടെ കോട്ടയം പൊൻകുന്നം ചിറക്കടവിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ രണ്ടു പേർക്ക്...

സ്വിറ്റ്‌സർലൻഡിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിയുടെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം; മോഷ്ടിച്ചു കടത്തിയത് നാലു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ; നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടംഗ സംഘം പിടിയിൽ; പിടിയിലായത് തിരുവല്ല, കായംകുളം സ്വദേശികൾ

ചങ്ങനാശേരി: സ്വിറ്റ്‌സർലൻഡിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ സ്ഥിരം മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ്...
spot_img

Hot Topics