Crime
Crime
കോട്ടയം പാലായിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ; ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവ് എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി ഓടിരക്ഷപെട്ടു; പ്രതിയെ പിന്നാലെ ഓടിച്ചിട്ട് എക്‌സൈസ് പിടികൂടി
പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം...
Crime
മറുനാടൻ മലയാളി ചാനലിന്റെ അപവാദ പ്രചാരണം ; ടി എൻ പ്രതാപൻ എംപിക്കെതിരെ തെറ്റായ പ്രചാരണം നടത്തി ; ഷാജൻ സ്കറിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
തൃശൂർ : ഓൺലൈൻ ചാനലിന്റെ മറവിൽ അപവാദ പ്രചാരണം പ്രമുഖ ചാനൽ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ടി എൻ പ്രതാപൻ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു...
Crime
മുഖമൂടിയിട്ട് വയോധികയുടെ ആഭരണം കവരാൻ ശ്രമം ; അയൽവാസികൾ പൊലീസ് പിടിയിലായി
വേങ്ങര : മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖംമൂടിയിട്ട് ആക്രമിച്ച് ആഭരണം കവരാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടില്‍ ഫൗസുള്ള (19), തെക്കെവീട്ടില്‍ മിസ്ഹാബ് (18) എന്നിവരാണ്...
Crime
44.82 ലക്ഷം രൂപയുടെ കള്ളപ്പണം കടത്താൻ ശ്രമം ; പഴനി സ്വദേശി പിടിയിൽ
മണ്ണാർക്കാട്: രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ പണം പൊലീസ് പരിശോധനയിൽ പിടികൂടി.ഒരാൾ പൊലീസ് പിടിയിലായി.ബുധനാഴ്ച വൈകീട്ട് ഏഴിന് ദേശീയപാതയിൽ എംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽ വെച്ചായിരുന്നു സംഭവം. രേഖകളില്ലാതെ 44.82 ലക്ഷം രൂപ...
Crime
എസ്ബിഐ കാറളം ശാഖയിൽ 2.76 കോടി രൂപയുടെ തിരിമറി ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അറസ്റ്റിൽ
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ കാറളം ശാഖയിൽ പണയത്തിലുള്ള സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ്...