Crime

പാലായിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം ; കോതമംഗലം സ്വദേശി പൊലീസ് പിടിയിലായി

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. ഈ മാസം 13ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം...

അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം ; പള്ളിക്കത്തോട്ടിലെ ബിജെപി പ്രവർത്തകൻ ഒളിവിൽ

പള്ളിക്കത്തോട് : അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. കേസിൽ പള്ളിക്കത്തോട് സ്വദേശിയായ ബിജെപി പ്രവർത്തകൻ ഒളിവിൽ. പള്ളിക്കത്തോട് യുവമോർച്ച മുൻ മണ്ഡലം ഭാരവാഹി പ്രിൻസ് വർഗീസിനെതിരെയാണ് അരവിന്ദ സ്കൂളിലെ ജീവനക്കാരി...

കോട്ടയം മുട്ടമ്പലത്ത് കോടിമത ഡ്യൂക്കിന്റെ മാനേജർ മരിച്ച സംഭവം: അവസാനമായി ഫോൺ വിളിച്ചത് ഒരു സ്ത്രീയെന്നു സൂചന; ഫോൺ വിളിച്ചുകൊണ്ട് ട്രെയിനടിയിലേയ്ക്കു നടന്നു കയറിയ പള്ളിക്കത്തോട് സ്വദേശി ഹരികൃഷ്ണന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കോട്ടയം: നഗരമധ്യത്തിൽ മുട്ടമ്പലത്ത് ട്രെയിനിടിച്ച് മരിച്ച കോടിമത കെ.ടി.എം ഡ്യൂക്ക് മാനേജരുടെ മരണത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം...

കോട്ടയം നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ആശുപത്രിയിൽ എത്തിച്ച ശേഷം മൂന്നാം ദിവസം മരണം; മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ചവിട്ട്; കൊലക്കേസിൽ സഹോദരൻ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് യുവാവിനെ അവശനിലയിൽ കണ്ടെത്തുകയും, പിന്നീട് ഇയാളെ മൂന്നാം ദിവസം ആശുപത്രിയിൽ മിരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുന്നേൽ...

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ വയോധികനും മരിച്ചു; ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മരിച്ചത് ഉഴവൂർ സ്വദേശിയായ വയോധികൻ

പാലാ: ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ വയോധികൻ ഒരുമാസത്തിനു ശേഷം മരിച്ചു. ഉഴവൂർ ചേറ്റുകുളം സ്വദേശിയായ രാമൻകുട്ടിയാണ് പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ ഒക്ടോബർ...
spot_img

Hot Topics