Crime

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തു; പാലാ തോടനാട്ടിൽ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് അയച്ച ശേഷം വീട്ടുകാരെയും കൂട്ടിയെത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായി സൂചന.പാലാ: സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ആളെ കുടുക്കാൻ അശ്ലീലതയുമായി കൊച്ചിയിൽ പെൺവാണിഭ മാഫിയ സംഘം; സോഷ്യൽ മീഡിയയിൽ പെൺവാണിഭ സംഘങ്ങൾ സജീവം; വിലപറഞ്ഞു വിലപേശി വാങ്ങുന്ന മാംസ വിപണി വീഡിയോ കാണാം

കൊച്ചി: അതിവേഗം പുരോഗമിക്കുന്ന കൊച്ചിയിൽ ലൈംഗിക വ്യാപരവും, മാംസവിപണിയും അതിവേഗം പുരോഗമിക്കുന്നു. സോഷ്യൽ മീഡിയയിലുടെ പരസ്യമായി നടക്കുന്ന പെൺവാണിഭ സംഘത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.https://youtu.be/IJSWKgF3YUMഅതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ,...

വിയ്യൂരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്

കോട്ടയം: വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സദനെ നിർമ്മാണ പ്രവർ ത്തനങ്ങൾക്കു നിയോഗിച്ചിരുന്നു. ഈ ജോലികൾക്കിടെയാണ്...

അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു ; വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി ; നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കുവാൻ തയ്യാറാവാതെ പൊലീസ്

തിരുവനന്തപുരം : കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു.നാലുമുക്ക് എം എസ് ഹൗസ് റംലാ ബീവി , പിണയ്ക്കാമുറ്റത്ത് സലിം,അഹ്സിനാ മൻസിൽ സുൽഫി ,എന്നിവരുടെ വീടുകളും നാലു...

കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഒറ്റ മുറി വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മർദിച്ച ശേഷം പൂട്ടിയിട്ടു; മർദിച്ചത് ഹോട്ടൽ ജീവനക്കാരും പൊലീസും; യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെയും ക്രൂരത

തിരുനക്കരയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം 11.40കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി...
spot_img

Hot Topics