Crime
Crime
കോട്ടയത്ത് ‘യുവാവിനെ ‘ കുടുക്കി ഹണി ട്രാപ്പ് ! ഫെയ്‌സ് ബുക്കിലും വാട്‌സ്അപ്പിലും പൂജാശർമ്മയും ട്വിങ്കിൽ സോയയും അർദ്ധനഗ്നരായി നിങ്ങളെ കാത്തിരിക്കുന്നു! ഹണിട്രാപ്പ് കെണിയിൽ വീണോ..? കണ്ണിപൊട്ടിച്ച് നിങ്ങൾക്കും രക്ഷപെടാം; വീഡിയോ ഇവിടെ...
കോട്ടയം: കോട്ടയം സ്വദേശിയും ഫെയ്‌സ്ബുക്കിൽ സജീവമായ ഒരു യുവാവിന് തന്റെ മെസഞ്ചറിൽ ഒരു സന്ദേശം ലഭിച്ചു.. പൂജാ ശർമ്മ, മുംബൈയിലെ വിദ്യാർത്ഥി.. സുഹൃത്താകാൻ താല്പര്യമുണ്ടോ..? ഫെയ്‌സ്ബുക്കിൽ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിന് ആ...
Crime
ഭാര്യയുമൊത്ത് ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു
കണ്ണൂർ : ഭാര്യയോടൊപ്പം ബൈക്കില്‍ ജോലിക്കു പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി ആറുച്ചാമിയുടെ മകന്‍ സഞ്ജിത്(27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയ്ക്ക്...
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ സർക്കാർ ലോട്ടറിയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി: ഈരാറ്റുപേട്ടയിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്; പൊലീസ് റെയിഡിൽ കുടുങ്ങിയത് തട്ടിപ്പുകാരൻ
കോട്ടയം: സംസ്ഥാന ലോട്ടറിയുടെ മറവിൽ സംസ്ഥാനത്ത് നിരോധിച്ച ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പിലൂടെയാണ് ഈരാറ്റുപേട്ടയിൽ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ പഞ്ചായത്തിൽ വഞ്ചാങ്കൽ വീട്ടിൽ നവാസ്(36) നെയാണ്...
Crime
ചങ്ങനാശേരി പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിയിൽ മോഷണം: നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു
ചങ്ങനാശേരി: പെരുന്നയിൽ ആരാധനാലയത്തിൽ മോഷണം. പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിയിയുടെ വാതിൽ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. വാതിലിൻ്റെ ഓടാമ്പൽ തകർത്ത്...
Crime
കോട്ടയത്ത് ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതി സുഹൃത്തായ യുവാവിനൊപ്പം തിരുനക്കരയിൽ എത്തി: തിരുനക്കരയിൽ യുവതിയെ തിരക്കി ഭർത്താവും ബന്ധുക്കളും എത്തി; വിവരം അന്വേഷിച്ച യുവാവിന് ആളുമാറി മർദനം
കോട്ടയം : ഭർത്താവുമായി പിണങ്ങി നഗര പരിധിയിലെ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതി , ഇവിടെ വച്ച് പരിചയപ്പെട്ട യുവാവുമായി കോട്ടയത്തെത്തിയതിനെ തുടർന്ന് സംഘർഷം. ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതിയെ തേടി...