Crime

സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു ; മാരക മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിൽ

മങ്കട : മയക്കുമരുന്നും കഞ്ചാവുമായി രണ്ടുപേർ മങ്കടയിൽ പൊലീസിൻ്റെ പിടിയിലായി.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കളായ ബ്രികേഷ്(36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26 ) എന്നിവരെയാണ് മങ്കട സിഐ യു ഷാജഹാൻ, എസ്‌ഐ...

ജാഗ്രത പിന്തുടർന്നു ; കുറഞ്ഞ വിലയിൽ മൊബൈൽ ഫോൺ വില്പന നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ ; കെണിയിലായത് പോലീസിനെ വലച്ച കവർച്ചാ സംഘം

ഓയൂര്‍: മോഷ്​ടിച്ച മൊബൈല്‍ ഫോണുകള്‍ വില കുറച്ചുവിറ്റ കവര്‍ച്ചക്കാര്‍ പൊലീസിന്‍റെ പിടിയിലായി. കുറഞ്ഞ വിലക്ക്​ മൊബൈല്‍ ലഭിച്ചയാള്‍ സംശയം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവില്‍ പിടിയിലാകുകയുമായിരുന്നു.നവംബര്‍ ഏഴാം തീയതി രാത്രിയിലാണ്​ പൂയപ്പള്ളി ചാവടിയില്‍ ബില്‍ഡിങ്ങില്‍...

കുറുപ്പ് ആലുവയിലെ ഗസ്റ്റ് ഹൗസിൽ ഒളിവിൽ; കുറുപ്പിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘത്തെ വിലക്കി അജ്ഞാത ഉദ്യോഗസ്ഥൻ; കുറുപ്പിനെ രക്ഷപെടാൻ ഉന്നതൻ സഹായിച്ചു; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയും

കൊച്ചി: കേരള മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒളിവിലെ കുറ്റവാളി കുറുപ്പിന് രക്ഷപെടാൻ വഴിയൊരുക്കിയത് കാക്കിധാരി തന്നെയെന്നു റിപ്പോർട്ട്. കുറുപ്പിന് പൊലീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....

കൊച്ചിയിൽ മിസ് കേരള മരിച്ച അപകടം: ദുരൂഹതകൾ നിറച്ച് സി.സി.ടി.വി ദൃശ്യങ്ങൾ; മോഡലുകൾ സഞ്ചരിച്ച കാറിനെ പിൻതുടർന്ന് പൊലീസ്

കൊച്ചി:പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ...

റോഡിലെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ടു; എതിരെ വന്ന കാറിന്റെ ചക്രങ്ങളിൽ ഇടിച്ചു; രാമപുരത്തെ ഗ്രേഡ് എസ്.ഐ റെജികുമാറിന്റെ മരണം ദുരന്തമായി; വീഡിയോ കാണാം

കോട്ടയം: രാത്രി ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ വീണ്ടും സ്‌റ്റേഷനിൽ നിന്നും വിളിയെത്തിയതോടെയുള്ള മടക്ക യാത്ര പക്ഷേ, റെജികുമാറിന്റെ അന്ത്യയാത്രയായി. രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേസ് എസ്.ഐ കറുകച്ചാൽ നെടുങ്കുന്നം കാവേലി ഭാഗത്ത്...
spot_img

Hot Topics