Crime

മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിക്കാൻ ശ്രമം: കേസിലെ പ്രതിയായ പൂവൻതുരുത്ത് സ്വദേശി പിടിയിൽ; പിടിയിലായത് വെള്ളിയാഴ്ച പുലർച്ചെ

കോട്ടയം: മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ്...

കുമരകത്ത് കാലിൽ നിന്നും രക്തം വാർന്ന് യുവാവിന്റെ മരണം ; മകന്റേത് ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന് അമ്മയുടെ പരാതി മുഖ്യമന്ത്രിക്ക്

കുമരകം : കുമരകത്ത് വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്റെ മകന്റെ മരണം ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന്...

ബി.ജെ.പിയോ സംഘികളോ പൊലീസോ നിങ്ങളെ രക്ഷപെടുത്താൻ വരില്ല! തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്.!

കൊച്ചി: നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട'. - 12 കോടിയുടെ തിരുവോണം ബംബറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ലഭിച്ച ഭീഷണിക്കത്തിലെ വരികളാണ് ഇത്....

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി; പൊലീസ് കർശന നടപടിയെടുത്തത് തൃക്കൊടിത്താനം സ്വദേശിയായ ഗുണ്ടയ്‌ക്കെതിരെ

ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസിൽ പ്രതിയും, ഗുണ്ടയുമായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിക്കുന്ന പായിപ്പാട് നാലുകോടി വേഷ്ണാൽ ഭാഗത്ത് വാലടിത്തറ ജിത്തു പ്രസാദിനെയാണ്...

ജില്ലയിൽ ഗുണ്ടകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി പൊലീസ് : കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : ജില്ലയിൽ അഴിഞ്ഞാടുന്ന ഗുണ്ടകൾക്ക് എതിരെ കർശന നടപടിയുമായി പൊലീസ്. ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട് ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോജോ ജോസഫ് മകൻ സാജു ജോജോയെയാണ് ജില്ലാ പൊലീസ്...
spot_img

Hot Topics