Crime
Crime
ആര്‍പ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാസംഘത്തെ നാട്ടുകാര്‍ വീണ്ടും കൈകാര്യം ചെയ്തു; അലോട്ടിയുടെ ഗുണ്ടാസംഘാംഗമായ യുവാവിന് തലക്ക് പരിക്ക്; ആര്‍പ്പൂക്കരയില്‍ അഴിഞ്ഞാടി കഞ്ചാവ് മാഫിയ സംഘം.
കോട്ടയം: ആര്‍പ്പൂക്കര വാര്യമുട്ടത്ത് കഞ്ചാവുമായെത്തിയ ഗുണ്ടാ സംഘാംഗത്തെ വീണ്ടും നാട്ടുകാര്‍ കൈകാര്യം ചെയ്തു. സംഭവത്തില്‍ ഗുണ്ടാസംഘത്തലവന്‍ അലോട്ടിയുടെ സംഘാംഗമായ യുവാവിന് പരിക്കേറ്റു. ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ വിഷ്ണുദത്തനാണ് തലക്ക് സാരമായി പരിക്കേറ്റത്. എന്നാല്‍...
Crime
കോട്ടയം തലയോലപ്പറമ്പിൽ ആസിഡ് ഉള്ളിൽ ചെന്ന് ഒരു കുടുംബത്തിലെ നാലു പേരെ കണ്ടെത്തി : വീട്ടമ്മയും മകളും മരിച്ചു
തലയോലപ്പറമ്പിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം രാവിലെ 9.30കോട്ടയം : ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും മരിച്ചു . രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല്...
Crime
പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പ് വഴി വാങ്ങി; ചിത്രം പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയ വയനാട് സ്വദേശിയെ പാലാ പൊലീസ് പിടികൂടി
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പ് വഴി വാങ്ങി, ഭീഷണിപ്പെടുത്തിയ കേസിൽ വയനാട് സ്വദേശിയെ പാലാ പൊലീസ് പിടികൂടി. വയനാട് പെരിയ സ്വദേശിയായ യുവാവിനെയാണ് പൊലീസ്...
Crime
പത്തനംതിട്ടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം
പത്തനംതിട്ട: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മുറി. ഇവിടെ അപരിചിതന്റെ സാന്നിധ്യം...
Crime
എൽഡിഎഫ് നേതാക്കൾക്കെതിരെ അപവാദ പ്രചരണം ; ഒളിവിലായിരുന്ന സൈബർ കേസ് പ്രതി പാലാ സ്വദേശി സഞ്ജയ് സക്കറിയ അറസ്റ്റിൽ
പാലാ :പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് ഐഡി യിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ ക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിൻ്റെ പേരിൽ കേസിൽ അകപ്പെട്ട് ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പാലാ...