Crime

കോട്ടയം മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ കുത്തി വീഴ്ത്തിയ പ്രതി പിടിയിൽ; പിടിയിലായ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പിടികൂടാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു

കോട്ടയം: മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ രഘുലാലി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കുത്തേറ്റ പുതുപ്പള്ളി ചിറയിൽ...

പ്ലസ് ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കു തർക്കം ; ചോദിക്കാൻ എത്തിയ ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ൾ വിഷയം പരിഹരിക്കാനെ​ത്തി​യ അ​യ​ൽ​വാ​സി​യെ കു​ത്തി​ വീഴ്ത്തി

ക​ടു​ത്തു​രു​ത്തി:പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം ചോ​ദി​ക്കാ​നെ​ത്തി​യ ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ൾ അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി മാ​ങ്ങാ​ട്ടി​ലാ​ണ് സം​ഭ​വം. മ​ങ്ങാ​ട് പാ​ച്ചേ​രി​ത്ത​ടം സാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ അ​യ​ൽ​വാ​സി​യും സി​പി​എം...

പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം: വീടിനു മുന്നിലെ കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു; പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ഗുണ്ടാ സംഘാംഗം യുവാവിന്റെ കൈ തല്ലിയൊടിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറമ്പിൽ രഞ്ജിത്തിനെ(33)യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. രഞ്ജിത്തിന്റെ വീടിനു മുന്നിൽ കഞ്ചാവ് മാഫിയ സംഘം കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു....

മണർകാട്ട് ബൈക്ക് അപകടം കത്തിക്കുത്തിലെത്തി: ബൈക്കുകൾ കൂട്ടിയിടിച്ച തർക്കത്തിനൊടുവിൽ, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കൾ പുതുപ്പള്ളി സ്വദേശിയെ കുത്തി വീഴ്ത്തി: കുത്തേറ്റ പുതുപ്പള്ളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ; പ്രതികൾക്കായി അന്വേഷണം ഊർജിതം

മണർകാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ, ബൈക്ക് യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തി വീഴ്ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പുതുപ്പള്ളി സ്വദേശിയെ ഗുണ്ടാ അക്രമി സംഘം...

വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം: ഹണിട്രാപ്പ് ഒരുക്കിയ പ്രധാന പ്രതി പിടിയിൽ; പിടിയിലായത് വൈക്കം പൊലീസിന്റെ നീക്കത്തിനൊടുവിൽ

കോട്ടയം: വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിലെ പ്രതിയായ പൂഞ്ഞാർ തെക്കേക്കര മണിയാംകുന്ന് ഭാഗത്ത് കിടങ്ങത്ത് കരോട്ട് വീട്ടിൽ സിജോ ജോസഫിനെ(38)യാണ് വൈക്കം ഡിവൈ.എസ്.പി...
spot_img

Hot Topics