Crime

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും ; വിവിധ കോടതികളിലായി കെട്ടി വെക്കേണ്ടത് 28 ലക്ഷം

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച്‌ മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാന്‍ വൈകുന്നത്.28 ലക്ഷത്തോളം രൂപ എറണാകുളത്തെ വിവിധ കോടതികളിലായി ഇനി കെട്ടിവയ്ക്കണം....

കൂട്ടുകാരുമൊത്തു കളിച്ചു ; അയൽവാസി പത്താം ക്ലാസുകാരന്റെ കണ്ണടിച്ച് തകർത്തു

ഹരിപ്പാട് :പല്ലനയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് 15 കാരന്റെ കണ്ണിനു ഗുരുതരമായി പരുക്കേറ്റു.പല്ലന കോട്ടക്കാട്ട് അനിലിന്റെ മകൻ അരുൺകുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും പരുക്കേറ്റത്.പല്ലന മുണ്ടാൻപറമ്പ് കോളനിയിലെ ശാർങ്ങധരാനാണ് (70)വേലി പ്പത്തൽ ഉപയോഗിച്ച് കുട്ടിയെ...

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറിയെ അടക്കം ആക്രമിച്ച സംഭവം: പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് കോടിമത സ്വദേശി

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറിയെ അടക്കം ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടിമത പള്ളിപ്പുറത്ത് കാവ് അനന്തുവിനെ(25)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള...

കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി; ഏറ്റുമുട്ടിയത് കുപ്രസിദ്ധമായ ടി.എം.ടി ബസിലെ ജീവനക്കാർ തമ്മിൽ; ബസുകളും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു; ടി.എം.ടി ബസിന്റെ അതിക്രമങ്ങളുടെ...

കോട്ടയം: സ്വകാര്യ ബസുകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മെഡിക്കൽ കോളേജ് ആശുപത്രി ബസ് സ്റ്റാൻഡിലാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ടി.എം.ടി ബസിലെയും, കിങ്ങ് ഓഫ്...

പതിമൂന്ന് മുട്ട, ആറരക്കിലോ ഏത്തപ്പഴം, രണ്ടരകിലോ ആപ്പിൾ! കട തുരന്ന തൊരപ്പൻ്റെ ‘മെനുവിൽ’ വലഞ്ഞ് കോട്ടയം കെ.എസ്.ആർ.ടി.സിയിലെ കട ഉടമകൾ; തട്ട് പൊളിച്ചിട്ടും രക്ഷയില്ല

കോട്ടയം:പതിമൂന്ന് മുട്ട,ആരക്കിലോ എത്തപ്പഴം,രണ്ടരക്കിലോ ആപ്പിൾനാല് പാക്കറ്റ് ഈന്തപ്പഴം ( ഫസ്റ്റ് ക്വാളിറ്റി)രണ്ട് പാക്കറ്റ് അച്ചാർകട തുരന്ന തൊരപ്പൻ്റെ മെനുവിൽ വലഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ കടയുടമകൾ. തട്ട് പൊളിച്ച് മേൽക്കൂര മാറ്റിയിട്ടും 'മെനുവിനെ' തകർക്കാനായില്ല. ആ...
spot_img

Hot Topics