Crime

16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമം ; ചട്ടഞ്ചാല്‍ സ്വദേശി കസ്റ്റംസ് പിടിയിലായി

കാസർകോട് :ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ചട്ടഞ്ചാല്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍. ബെണ്ടിച്ചാലിലെ അബ്ദുല്‍ ഖാദറിനെ(37)യാണ് കാസര്‍കോട് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം...

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിലെ ആക്രമണം: പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന; കൂട്ടുപ്രതിയ്ക്കായി അന്വേഷണം

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ പങ്ക് കൃത്യമായി വ്യക്തമായിട്ടില്ല. ഈ...

സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം; പ്രതികളിൽ ഒരാൾ പിടിയിൽ; പിടിയിലായത് കോടിമത സ്വദേശി

സമയംനാല് നവംബർ 2021രാത്രി 12.30പുതുപ്പള്ളി : പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ ആക്രമിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നാട്ടിൽ ഭീതി പരത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത കഞ്ചാവ് ഗുണ്ടാ...

ആലപ്പുഴ തലവടിയിൽ വെള്ളത്തിൽ വീണ് അധ്യാപിക മരിച്ചു; അപകടം വീടിന് പിന്നിലെ വെള്ളക്കെട്ടിൽ വീണ്

മങ്കൊമ്പ് : പാത്രം കഴുകുന്നതിനായി വീടിനു പിന്നിലെ വെള്ളക്കെട്ടിലിറങ്ങിയ അദ്ധ്യാപിക മുങ്ങി മരിച്ചു. ആലപ്പുഴ തലവടി ചെത്തിപുരയ്ക്കൽ സ്കൂളിലെ അധ്യാപിക കൊടുംതറയിൽ തോമസ് കെ.ജെ. യുടെ ഭാര്യ സുനു കെ.ഐ. (53) ആണ്...

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘത്തിൻ്റെ കുരുമുളക് സ്പ്രേ ആക്രമണം: സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് അടക്കം മൂന്നു പേർക്ക് പരിക്ക്

പുതുപ്പള്ളി : പയ്യപ്പാടിയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമം. കട അടച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയവർക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാൻ എത്തിയ സി.പി.എം ഏരിയ സെക്രട്ടറിയ്ക്കും...
spot_img

Hot Topics