Crime
Crime
ടിഞ്ചുവിന്റെ കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി
പത്തനംതിട്ട : ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമെന്നു വ്യക്തമായ കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ ടിഞ്ചു മൈക്കിൾ (26) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി. ടിഞ്ചു താമസിച്ചു വന്ന...
Crime
കോട്ടയം കുറിച്ചിയിലെ വയോജന ദമ്പതിമാരുടെ മരണം: ഭാര്യ കൊല്ലപ്പെട്ടത് തന്നെ; കുഞ്ഞമ്മ മരിച്ചത് ശ്വാസം മുട്ടി; നെഞ്ചിൽ മർദനമേറ്റ പാടും
കോട്ടയം: കോട്ടയം കുറിച്ചിയിൽ വയോജന ദമ്പതികളുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. ഭാര്യയെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പൊലീസ് എത്തിയിരിക്കുന്നത്. ഭാര്യ ശ്വാസം...
Crime
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവായ പ്രതിയ്ക്ക് 60 വർഷം തടവ്; കോട്ടയം കടുത്തുരുത്തി സ്വദേശിയായ പ്രതിയ്ക്ക് ഇനി ജീവിതാവസാനം വരെ തടവ്
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും 70,000 രൂപ പിഴയും വിധിച്ചു. കോട്ടയം കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപ്(24)നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി...
Crime
സി.സി.ടിവിയും വിരലടയാളവും കിറു കൃത്യം; മോഷണ മുതൽ വാങ്ങാൻ എസ്.ഐയും എത്തി; പാലായിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കുടുങ്ങിയത് പൊലീസ് ബുദ്ധിയിൽ
പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ...
Crime
നമ്പർ പ്ളേറ്റിൽ കോഡില്ല: ജോജു ജോർജിൻ്റെ വാഹനത്തിനെതിരെ എം.വിഡിയ്ക്ക് പരാതി: ജോജുവിന് ഊരാക്കുടുക്ക്
കൊച്ചി : ജോജു ജോർജ്ജിന്‍റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നമ്പര്‍ പ്ളേറ്റിനെതിരെയാണ് പരാതി. പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരന്‍.വാഹന ഷോറൂമില്‍ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പര്‍ പ്ളേറ്റിന്...